ലയറിങ് ചെയ്യാനായിട്ട് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കിടിലൻ ഐഡിയ. Layering techniques

വളരെ പെട്ടെന്ന് നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് പക്ഷേ ലെയറിന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഒരുപാട് ബുദ്ധിമുട്ടാണ് എന്നാണ് വിചാരിച്ചിരിക്കുന്നത് പക്ഷേ ഒരു ബുദ്ധിമുട്ടുമില്ല നമുക്ക് എളുപ്പത്തിൽ

തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെറിയൊരു കവറിലേക്ക് മണ്ണ് നിറച്ചു കൊടുത്തു മണ്ണ് മാത്രമല്ല ചകിരിച്ചോറും എന്തൊക്കെയാണെന്ന് മനസ്സിലാക്കാം അതിനുശേഷം നമുക്ക് ഇതുപോലെ ലേയറിങ് ചെയ്തെടുക്കാവുന്നതാണ്

എന്തൊക്കെയാണ് ചെയ്യുന്നത് ഇവിടെ കണ്ടു മനസ്സിലായത് നടുവിൽ ഒന്ന് കട്ട് ചെയ്തതിനുശേഷം നമുക്ക് ചേർത്ത് നന്നായിട്ടൊന്നു ലോക്ക് ചെയ്തു വയ്ക്കുക അതിനുശേഷം പെട്ടെന്ന് തന്നെ ഇത് വളർത്തിയെടുക്കാൻ സാധിക്കും

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്

Layering technique
Comments (0)
Add Comment