ഇലകൾ ചുരുണ്ട് പോകുന്ന അസുഖം ചെടികൾക്ക് വന്നു കഴിഞ്ഞാൽ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് മാറ്റാൻ സാധിക്കും ഹൈഡ്രജൻ മാത്രം മതി നമുക്ക് പോകുന്നത് മാറ്റുന്നത് ഫംഗസ് ബാധയാണ് ഫംഗസിനെ അറ്റാക്ക് ചെയ്യുമ്പോഴാണ് ചെടികൾ ഇതൊക്കെ സംഭവിക്കുന്നത്.
ഇത് മാറ്റുന്നതിനും അതുപോലെതന്നെ ആദ്യം മുതൽ തന്നെ കീടനാശിനികൾ നമ്മൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുപോലെ ഈ കീടനാശിനി ഏത് രീതിയിലാണ് അതിലേക്കു എത്തിക്കേണ്ടതൊന്നും പലതരം കാര്യങ്ങൾ നമ്മൾ അറിയേണ്ടതായിട്ടുണ്ട് അതൊക്കെ എങ്ങനെയാണ് കളിക്കേണ്ടത് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തന്നെ ചെയ്തു നോക്കാവുന്നതാണ്
ഇല ചുരുണ്ടുപോയാൽ ഉടനെ തന്നെ ഇത് ചെയ്തില്ല എന്നുണ്ടെങ്കിൽ അത് ചെടിയെ മുഴുവനായിട്ടും ബാധിക്കുകയും ഉണ്ടാവാതിരിക്കുകയും ചെടി നശിച്ചു പോകുകയും ഒക്കെ ചെയ്യുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.