നാരകം എല്ലാവർക്കും ഇഷ്ടമുള്ളതും അതുപോലെ തന്നെ എല്ലാ ദിവസവും നമുക്ക് വേണ്ടത് നാരകം നട്ടുപിടിപ്പിക്കുന്നതിന് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടോ അല്ലെങ്കിൽ നാരകത്തിന് വിത്ത് വേണമെന്ന് ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ട് പക്ഷേ നാരങ്ങ നടുന്നതിന് നമുക്ക് ആകെ ഒരു ചെടി നട്ടാൽ മാത്രം മതി
ബാക്കിയുള്ളവരെ നമുക്ക് ഓടിച്ചു കുത്തി നട്ടു കൊടുക്കാവുന്നതാണ് അങ്ങനെ ഓടിച്ചു കുത്തിനടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നാരകം ആദ്യം നല്ലപോലെ പിടിച്ചിട്ടുള്ള ഒരു ചെടിയിൽ നിന്നും നല്ല കട്ടിയുള്ള ഒരു കമ്പ് ഒടിച്ചതിനുശേഷം നമുക്ക് പോട്ട് മിക്സ് തയ്യാറാക്കിയതിലേക്ക്
കുത്തിക്കൊടുക്കുക അല്ലെങ്കിൽ മണ്ണിലായിരുന്ന തയ്യാറാക്കി കൊടുക്കാം. ഇങ്ങനെ വളർത്തുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ഗുണം എന്താണെന്ന് വച്ചാൽ ഒത്തിരി അധികം ചെടികൾ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാത്തിനും നാരങ്ങ പറിച്ചെടുക്കാൻ സാധിക്കും.
വിളവെടുപ്പ് കൂട്ടുന്നതിന് സഹായിക്കും അതുകൊണ്ടുതന്നെ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്