
താമരയിൽ ദിവസവും പോയിരുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മാത്രം മതി Lotus flower farming tips and tricks
താമരയിൽ ദിവസവും പോയിരുന്നതിനാൽ ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി വളരെ ഭംഗിയായിട്ട് നമുക്ക് വീട്ടിൽ തന്നെ താമര എല്ലാ ദിവസവും പൂവി അതിനുള്ള കറക്റ്റ് ആയിട്ടുള്ള വളങ്ങൾ ചേർത്ത് കൊടുക്കാൻ എങ്ങനെയാണ് ബഡ് ചെയ്യുന്നത് എങ്ങനെയാണ് ഇതൊക്കെ കറക്റ്റ് ആയിട്ട് ചെയ്യുന്നത് എങ്ങനെയാണ് ഇത് നല്ലപോലെ വിരിയുന്നത്
വെള്ളത്തിൽ നമ്മൾ എന്തെങ്കിലും ചേർത്ത് കൊടുക്കേണ്ടത് ആയിരുന്നു വെള്ളത്തിൽ അല്ലാതെ വളർത്തുന്ന താമരയുണ്ട് ഒരുപാട് കാര്യങ്ങൾ നമ്മൾ അറിയേണ്ടതായിട്ടുണ്ട് ഇതൊക്കെ തയ്യാറാക്കുന്ന വിധവും അതുപോലെതന്നെ ആ ഒരു മിക്സ് റെഡിയാക്കി എടുക്കുന്നതിന് ആയിട്ടുള്ള ഒരു

ചട്ടിയും അതുപോലെതന്നെ പ്ലാന്റ് നടുന്നതിന് മുമ്പേ നമ്മൾ അറിയേണ്ട കാര്യങ്ങൾ ഒക്കെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.