താമര വിത്തിന്റെ ഗുണങ്ങളെ കുറിച്ച് നമുക്ക് പറഞ്ഞാലും പറഞ്ഞാലും തീരില്ല ഗുണങ്ങളുള്ള ഒന്നാണ് നമ്മുടെ കേരളത്തിൽ ഒരുപാട് അധികം കിട്ടുന്നതാണ് താമര ഈ ഒരു താമര കൊണ്ടുള്ള വിത്തിനെ കുറിച്ച് നമ്മൾ അറിഞ്ഞിട്ട് പോലുമില്ല നമുക്ക് കേരളത്തിൽ സുലഭമായി കിട്ടുന്ന സാധനത്തിന്റെ ഒരു ഗുണങ്ങളും നമ്മൾ അറിയാതെ ഇതിനെ ഉപയോഗശൂന്യമാക്കി കളഞ്ഞു കൊണ്ടാണ് ഇത്ര കാലമിരുന്നത് പക്ഷേ നമുക്ക് അതൊന്നും അല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് താമരവിത്തുകൊണ്ടുള്ള പലതരം വിഭവങ്ങൾ
കടകളിൽ പോയി ഒരുപാട് അധികം വിലകൊടുത്ത് വാങ്ങുന്നതാണ് താമരവിയത് പ്രത്യേക ക്രോസ് ചെയ്ത് നമ്മൾ പായസം മുതൽ പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് ഇതിന് ഗുണങ്ങൾ നമ്മുടെ ശരീരത്തിന് തൊലി മുതൽ സൗന്ദര്യത്തിനും അതുപോലെതന്നെ ശരീരത്തിന് സൗന്ദര്യം നിലനിർത്തുന്നതിനും കൊഴുപ്പ് കൂടാതെ സഹായിക്കുന്നതിനും ഒക്കെ സഹായിക്കുന്ന ഒന്നാണ് നമുക്ക് ഒരു നല്ലൊരു ഡയറ്റ് ഫുഡ് കൂടിയാണിത്
നമുക്ക് എങ്ങനെ കഴിച്ചാൽ ശരീരത്തിന് നല്ലതു മാത്രമേയുള്ളൂ നമുക്ക് വെയിറ്റ് കൂടാതെ കൊഴുപ്പ് കൂടാതെ നമ്മുടെ സഹായിക്കുകയും ഒരു ഹെൽപ്പ് ചെയ്യുകയും ചെയ്യുന്ന തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്