
മധുര തുളസി എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും ഇതിന് ഗുണങ്ങൾ അറിഞ്ഞാൽ പഞ്ചസാര ഒഴിവാക്കി ഇതു മതി എന്ന് പറയും madhura thulasi health benefits
മധുര തുളസി എന്ന് പറഞ്ഞിട്ട് ഒരു ചെടിയുണ്ട് ഈ ഒരു ചെടി നിന്ന് പഞ്ചസാര എടുത്തതിനുശേഷം നമുക്ക് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ദിവസം നമ്മുടെ എല്ലാ സ്ഥലങ്ങളിലും കാണുന്നതാണ് പക്ഷേ പലർക്കും അറിയാത്ത ഒരു സാധനമാണ് തുളസിയുടെ വർഗ്ഗത്തിൽപ്പെട്ട എന്നാൽ മധുരം തരുന്ന ഒരു തുളസി ഒരു തുളസിയിൽ നിന്ന് നമുക്ക്
പഞ്ചസാര വേർതിരിച്ചെടുത്തു സൂപ്പർമാർക്കറ്റിലേക്ക് വലിയ ബിസിനസ് ആയിട്ട് നടത്തുന്ന ഒരു കാര്യമാണ് നമുക്ക് പഞ്ചസാര ഒഴിവാക്കുകയാണെന്നുണ്ടെങ്കിൽ വളരെയധികം ഗുണങ്ങളാണ് ശരീരത്തിൽ ഉണ്ടാവുക കാരണം നമുക്കുണ്ടാകുന്ന എല്ലാവിധ രോഗങ്ങൾക്ക് ഒരു പരിഹാരമാർഗ്ഗമാണ് ഈ ഒരു തുളസി ഇതെങ്ങനെയാണ് ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്

എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്