
ചീരയുടെ രാജാവ് ഈ ചെടിയുടെ ഗുണങ്ങളെക്കുറിച്ച് അറിയുന്നവരാണോ നിങ്ങൾ health benefits of Chaya Mansa leaves
പറമ്പിൽ ഒക്കെ ഇഷ്ടംപോലെ കാണുന്ന ഒന്നാണ് പക്ഷേ ഇതിന്റെ ഗുണങ്ങളെ കുറിച്ച് ആർക്കും അറിയില്ല എന്നാൽ പതിയെ പതിയെ ഇത്തരം സ്ഥലമായി തുടങ്ങിയിട്ടുണ്ട് എങ്കിലും നമ്മൾ ഇതിന്റെ ഗുണം അറിയാതെ പോകരുത് ഇപ്പോൾ ഇത് ഉപയോഗിച്ചുവരുന്ന ആളുകൾ ഒത്തിരിയുണ്ട് ഇതിനെ നമുക്ക് ചീരയുടെ രാജാവ് എന്ന് പറയാം. ഇത് കാണുമ്പോൾ നമ്മുടെ കപ്പയുടെ ഇലയാണെന്ന് തോന്നും പക്ഷേ ഇത് കപ്പയുടെ ഇല പോലെ തന്നെ നമുക്ക് തോന്നുന്ന ചില ഇലകളാണ് ഇത് കപ്പയുടെ ഇലകളിൽ ഉള്ളതുപോലെ തന്നെ ഇതിന് നല്ലൊരു ഹൈഡ്രോ സയാനിക് ആസിഡ് ഉള്ളതിനാൽ പാകം ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങൾ
Rich in Nutrients
Chaya leaves are nutrient-dense:
- High in protein (unusual for leafy greens)
- Loaded with vitamins A, C, B1, B2, B3
- Rich in minerals: calcium, iron, phosphorus, magnesium, and potassium
💪 2. Supports Blood Sugar Control
- Traditionally used to help regulate blood glucose levels.
- May benefit people with type 2 diabetes or insulin resistance (based on traditional and preliminary studies).
🩸 3. Boosts Circulation and Blood Health
- Iron and folate help prevent anemia.
- Traditionally believed to improve blood flow and “cleanse” the blood.
🛡️ 4. Strengthens the Immune System
- High in vitamin C and antioxidants.
- Promotes the body’s defense against infections and chronic diseases.
🧠 5. Anti-inflammatory and Antioxidant Properties
- Contains compounds that reduce inflammation and protect against oxidative stress, which is linked to aging and chronic disease.
🫀 6. May Help Lower Cholesterol and Blood Pressure
- Traditional use suggests a role in cardiovascular health.
- Likely related to its fiber content and beneficial phytonutrients.
💩 7. Improves Digestion and Gut Health
- Good source of dietary fiber, promoting bowel regularity.
- Traditionally used as a mild laxative or digestive aid.
ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ഇത് നല്ലപോലെ വേവിച്ചെടുക്കണം 10 15 മിനിറ്റ് എങ്കിലും വേവിച്ചെടുക്കണം അതുപോലെതന്നെ അലൂമിനിയം പാത്രത്തിൽ ഈ ആസിഡ് ഉള്ളതിനാൽ പാകം ചെയ്യാതിരിക്കാൻ മൺപാത്രത്തിലെ ഇരുമ്പ് ചട്ടിയിലോ പാകം ചെയ്ത് എടുക്കേണ്ടത് ഇല്ലെങ്കിൽ ആസിഡിന്റെ പ്രവർത്തനം ഉണ്ടാകും. പ്രമേഹമുള്ളവർക്ക് നല്ലൊരു മരുന്ന് കൂടിയാണ് ഇതൊരു പ്രത്യേകതരം ചെടി തന്നെയാണ് ഇതിന് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്ന സാധാരണ ചീരത്തോരൻ വയ്ക്കുന്നത് പോലെ തന്നെ കഴിക്കാൻ സാധിക്കും പരിപ്പ് ചേർത്ത് കറി ആയിട്ട് ഉപയോഗിക്കാറുണ്ട് ഇത് തിളപ്പിച്ച ചായയും കുടിക്കാറുണ്ട് നാലും ജില്ലകൾ ചെറുതായി അരിഞ്ഞു ഒരു ലിറ്റർ

വെള്ളത്തിൽ ചെറിയ ചൂടിൽ നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം ഊറ്റിയെടുത്ത് നാരങ്ങാനീരും തേനും ചെറുതും കുടിക്കാവുന്നതാണ് ഹൃദയത്തിന് ആരോഗ്യത്തിന് മേലിന്റെ ആരോഗ്യത്തിനും കാൽസ്യം അഗ്നിഷ എന്നിവ അടങ്ങിയിട്ടുണ്ട് ഒറിജിനുകൾ 10 വൈറ്റമിൻസ് ഇതിലുണ്ട് പ്രോട്ടീനും കാൽസ്യം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട് എല്ലിനും പല്ലിനു എല്ലാം ഗുണങ്ങൾ നൽകാൻ കഴിയുന്ന കാൽസ്യം അതുപോലെതന്നെ ഇത് ഒരുപാടധികം മജ്ജ വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. വെരിക്കോസ്
വെയിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഒക്കെ വളരെ നല്ലതാണ് ധാരാളം അടങ്ങിയത് കൊണ്ട് തന്നെ തടി കുറയ്ക്കാനും നല്ലതാണ് തലച്ചോറിന് പ്രവർത്തനം സഹായിക്കുന്നു അതുകൊണ്ടുതന്നെ ഇത് കുട്ടികൾക്ക് വളരെ നല്ലതാണ് ഒരുപാട് അടങ്ങിയിട്ടുള്ള അസുഖങ്ങൾക്കും ഇത് വളരെ നല്ലതാണ് എന്തൊക്കെയാണ് ബാക്കി ഗുണങ്ങൾ എന്ന് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.