മലബാറിന്റെ സ്വന്തം പിടിപ്പായസം Malabar Special Pidi Payasam
മലബാറിന്റെ സ്വന്തം പായസം ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായ പായസമാണ് തയ്യാറാക്കുന്നതിന് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തതിനു ശേഷം ചെറുതായി ചെറിയ ഉരുളകളാക്കി നീളത്തിൽ ഒന്ന് വരുത്തിയെടുത്തതിനുശേഷം ഇതിനെ നമുക്ക് അടുത്തതായി ആദ്യം നമുക്ക് പാലു വച്ച് ചൂടാകുമ്പോൾ അത് നല്ല പോലെ
Ingredients:
For the Pidi (Rice Dumplings):
- Roasted rice flour – 1 cup
- Coconut (grated) – 1/2 cup
- Cumin seeds – 1/2 tsp
- Sugar – 1 tsp
- Salt – a pinch
- Hot water – as needed (to knead)
For the Payasam:
- Jaggery – 200 g (or as per taste)
- Thick coconut milk – 1 cup (first extract)
- Medium coconut milk – 1 1/2 cups (second extract)
- Thin coconut milk – 2 cups (third extract)
- Cardamom powder – 1/2 tsp
- Dry ginger powder – 1/4 tsp
- Ghee – 2 tbsp
- Cashews – 2 tbsp (roasted)
- Raisins – 2 tbsp (roasted)
തിളച്ചു വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര അതിലേക്ക് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് ഈ ഒരു അരിപ്പൊടി നല്ലപോലെ ഇതുപോലെ ഉരുട്ടിയത് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള പായസമാണ് ഇതിലേക്ക് നെയ്യ് കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ ഹെൽത്തി
ആയിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്നാണ് ഇതൊരു പഴയ റെസിപ്പി കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.