മംഗ്ലൂർ സ്റ്റൈലിൽ മീൻ വറുത്തത് തയ്യാറാക്കാം Mangalore special fish fry

മംഗ്ലൂർ സ്റ്റൈലിൽ മീൻ വറുത്തത് തയ്യാറാക്കാൻ സാധാരണ മീൻ വറുക്കുന്നത് പോലെ അല്ല ഇതിൽ ചെറിയ പ്രത്യേകതകൾ ഉണ്ട് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല അതിലേക്ക് തന്നെ ആവശ്യത്തിന് കുരുമുളകുപൊടി പച്ചമുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇത്രയും

ചേർത്ത് അതിലേക്ക് നാല് സ്പൂൺ റവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ച് ഒരു 10 മിനിറ്റ് വെച്ചതിനുശേഷം ഈ ഒരു മസാലയും മീനിലേക്ക് തേച്ച് പിടിപ്പിച്ച ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് മീൻ

വെച്ചുകൊടുത്തു വറുത്തെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Mangalore special fish fry
Comments (0)
Add Comment