ഒരു ബ്ലേഡ് മാത്രം മതി മാവ് നിറയെ മാങ്ങയുണ്ടാകും mango grafting

ഇങ്ങനെ കേൾക്കുമ്പോൾ നമുക്ക് ശരിക്കും അത്ഭുതം തോന്നും ഒരു മാഡ് ഉണ്ടെങ്കിൽ എങ്ങനെയാണ് മാവ് നിറയെ മാങ്ങയുണ്ടാവുന്നത് വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റിയ ബഡ്ഡിങ് തയ്യാറാക്കി എടുക്കുന്നതാണ് ബ്ലേഡ് കൊണ്ട് തന്നെ നമ്മൾ മുറിച്ചുമാറ്റും മറ്റൊരു ചില്ല വെച്ച് പിടിപ്പിച്ചു കെട്ടി

നല്ലപോലെ ഒന്ന് ബഡ്ഡിംഗ് ചെയ്തെടുത്തതിനുശേഷം ഇനി അടുത്തത് ചെയ്യേണ്ടത് ഈ ഒരു മാവിനെ നമുക്ക് നല്ലപോലെ ഒന്ന് വളരെ പാകത്തിനുള്ള ഫോട്ടോ തയ്യാറാക്കിയതിനുശേഷം വച്ചുകൊടുക്കുക അതിനു മണ്ണിൽ ആണെങ്കിൽ പോലും മണ്ണിൽ ആവശ്യത്തിന് ശേഷം മാത്രം നട്ടു കൊടുക്കണം ഇനി നിങ്ങൾ ഇത് ഉപയോഗിച്ച് നോക്കൂ നിങ്ങൾക്ക് വളരെയധികം മാങ്ങകൾ കിട്ടുന്നതായി കാണാം

എങ്ങനെയാണ് ബ്ലേഡ് കൊണ്ട് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/v_4-M71keeg?si=fdqYE5GIlxaZITbS
mango grafting
Comments (0)
Add Comment