ഒരു തവണ പച്ചമാങ്ങയും ചെമ്മീനും കൊണ്ട് ഇതുപോലെ കറിവെച്ച് നോക്കൂ | Mango Prawns Curry (Kerala-Style Prawn Mango Curry)

Learn How to make Mango prawns curry recipe

Mango prawns curry recipe പച്ചമാങ്ങയും നമുക്ക് നല്ല നാടൻ ചെമ്മീനുമാണ് വേണ്ടത് അതിനായിട്ട് പച്ചമാങ്ങ ആദ്യം കളഞ്ഞു നീളത്തിൽ അരിഞ്ഞെടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം. ഇനി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇത്രയും ചേർത്ത് കൊടുത്തതിനു ശേഷം കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് പച്ചമുളക് അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് പിന്നെ നമുക്ക്.

Ingredients:

250g Prawns (cleaned & deveined)
1 Raw Mango (peeled & sliced into wedges)
1 small Onion (chopped)
2 Green Chilies (slit)
1 sprig Curry Leaves
1 tbsp Coconut Oil
½ tsp Mustard Seeds
½ tsp Turmeric Powder
1 tsp Kashmiri Red Chili Powder
1 tbsp Coriander Powder
½ tsp Fenugreek Powder (Uluva Podi, optional)
½ cup Grated Coconut (or ½ cup Thick Coconut Milk)
Salt – to taste
Water – as needed

അരപ്പ് ചേർക്കാനായിട്ട് തേങ്ങയും പച്ചമുളകും ജീരകം അരച്ച് ഇതിലേക്ക് ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മുളകുപൊടിയും കുറച്ച് മല്ലിപ്പൊടിയും കൂടി ഇതിലേക്ക് ചേർത്ത് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് കുറച്ച് പുളി വെള്ളവും ചേർത്ത് കൊടുത്തതിനു ശേഷം മാങ്ങയും ചെമ്മീനും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിച്ച് എണ്ണ. Mango prawns curry recipe

തെളിയുന്നതുവരെ വേവിച്ചെടുക്കുക. വളരെയധികം ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു മാങ്ങയും ചെമ്മീനും ചേർന്നിട്ടുള്ള ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.

Mango Prawns Curry (Kerala-Style Prawn Mango Curry)
Comments (0)
Add Comment