വ്യത്യസ്ത രുചിയിൽ ഒരടിപൊളി വിഭവം; ഗോതമ്പു പൊടിയും മാങ്ങയും മിക്സിയിൽ ഇതുപോലൊന്ന് കറക്കി എടുക്കൂ സൂപ്പർ ആണ് Mango Puttu Recipe (Sweet & Fruity Kerala Puttu)
വ്യത്യസ്ത രുചിയിൽ ഒരടിപൊളി വിഭവം; ഗോതമ്പു പൊടിയും മാങ്ങയും മിക്സിയിൽ ഇതുപോലൊന്ന് കറക്കി എടുക്കൂ സൂപ്പർ ആണ്Easy breakfast Mango Putt Recipe : ഐസ്ക്രീം പുട്ട്,ചിക്കൻ പുട്ട് എന്നിങ്ങനെ പുട്ടുകളിൽ പല വെറൈറ്റുകളും ഇപ്പോൾ റസ്റ്റോറന്റ്റുകളിൽ ലഭ്യമാണ്. എന്നാൽ വ്യത്യസ്തമായ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ മാംഗോ പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.പുട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, കാൽ കപ്പ് അളവിൽ നന്നായി
Ingredients
For the Puttu:
- Rice flour (roasted) – 1 cup
- Water – ½ cup (adjust as needed)
- Salt – ¼ tsp
- Grated coconut – ½ cup
- Jaggery (optional, for extra sweetness) – 2 tbsp (melted)
For the Mango Layer:
- Ripe mango (chopped or pureed) – ½ cup
- Cardamom powder – ¼ tsp
- Sugar/honey – 1 tbsp (optional, if mango is not very sweet)
- Ghee – 1 tsp (for extra flavor)
പഴുത്ത മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ശർക്കര പൊടി കാൽ കപ്പ്, തേങ്ങ ആവശ്യത്തിന്, ഏലക്കാപ്പൊടി ഒരു പിഞ്ച്, അല്പം ഉപ്പ്, ഇഷ്ടമുള്ള നട്സ്കളും ഡ്രൈ ഫ്രൂട്സ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച ഗോതമ്പ് പൊടിയും മാങ്ങ കഷണങ്ങളും ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇങ്ങനെ അടിച്ചെടുക്കുമ്പോൾ മാവ് വല്ലാതെ കുഴഞ്ഞു പോയി എന്ന് തോന്നുകയാണെങ്കിൽ