മാവ് കായ്ക്കുന്നില്ല ആ പരാതി ഇവിടെ തീരുകയാണ് വളരെ പെട്ടെന്ന് തന്നെ നമുക്ക് മാവ് കായ്ക്കുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താവുന്നതാണ്. നമുക്ക് നമ്മുടെ നാട്ടിൽ സാധാരണ കാണാത്ത ഒരു മാവിനെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാവ് കായ്ക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ ഉള്ളൂ
നല്ല വളക്കൂറുള്ള മണ്ണ് നോക്കി തെരഞ്ഞെടുക്കാൻ ശ്രമിക്കും അതുപോലെതന്നെ ചേരുവകൾ ഒക്കെ മണ്ണിൽ ചേർത്തു കൊടുക്കണം അതുപോലെ ഇതിന്റെ പരിചരണങ്ങൾ കുറച്ച അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട് ഈ മാങ്ങയുടെ മധുരം ഒന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മൾ തേടി പോകും പക്ഷേ എപ്പോഴും കിട്ടാത്ത ഒരു മാങ്ങ ആയതുകൊണ്ടുതന്നെ വളരെ നന്നായിട്ട് പരിചരിച്ച് വളർത്തിയെടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ വളരെ ഹെൽത്തിയായിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒരു മാങ്ങ കൂടിയാണിത് മാത്രമല്ല എല്ലുപൊടിയും അതുപോലെതന്നെ ചാണകപ്പൊടിയും ഒക്കെ ചേർത്തു കൊടുത്തു മണ്ണിനെ കറക്റ്റ് ഭാഗത്തിന് ശേഷം മാവ് നട്ടു കൊടുക്കുക അതിനുശേഷം ഇതിന് വെള്ളമൊഴിച്ചു കൊടുക്കേണ്ടതായിട്ടുള്ള കാര്യങ്ങളെല്ലാം പിന്നെ നമുക്ക് വിശദമായിട്ട് ഇതിൽ കൊടുത്തിട്ടുണ്ട് ഏതൊക്കെ സമയങ്ങളിൽ എത്രമാത്രം വളം പിന്നെ ചേർത്തു കൊടുക്കണം എന്നൊക്കെയുള്ളത് കണ്ടു മനസ്സിലാക്കാവുന്നതാണ്
ഈ കൃഷി രീതിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഈ വിവരങ്ങൾ എല്ലാം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.