✅ Why use Mathi (Sardine) Fish?
മത്തിയും ശർക്കരയും വെച്ചിട്ടുള്ള വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ നല്ല ഒരു വളമാണിത് ഈ ഒരു വളം നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് എന്നിട്ടും മത്തിയും ശർക്കരയും ആവശ്യത്തിനും വെള്ളമൊക്കെ ചേർത്ത് അതുപോലെതന്നെ വളരെ ഹെൽത്തി ആയിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് നമുക്ക് എങ്ങനെ ഉണ്ടാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ട്
തന്നെ മനസ്സിലാക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഇതൊന്ന് വളമായി കിട്ടുന്നതിനും അതുപോലെ അധികം സ്മെല്ല് ഒന്നും വരാതിരുന്നത് നോക്കേണ്ട കാര്യങ്ങളൊക്കെയുണ്ട്. അതുകൊണ്ട് ഇതെല്ലാം നമുക്ക് ശ്രദ്ധിച്ചതിനുശേഷം യോജിപ്പിച്ചു അതിൽ നിന്ന് കുറച്ചു കുറച്ചായി എടുത്തു നമുക്ക് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് ചെടികൾക്ക് വളർച്ച കൂടുകയും അതുപോലെതന്നെ ഒരുപാട് അധികം
ഗുണങ്ങൾ ചെയ്യുന്നതുമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണ് അതുപോലെ നമ്മുടെ വീട്ടിൽ വേസ്റ്റ് ഒക്കെ വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് ഇത് കളയാനും സാധിക്കും.
Why use Mathi (Sardine) Fish?
- Rich in proteins, amino acids, and nitrogen
- Enhances plant growth and immunity
- Boosts microbial activity in soil
- Promotes flowering and fruiting
🧪 Fish Amino Acid (FAA) Recipe
📝 Ingredients:
- Mathi (sardine) fish – 1 kg (can use small or spoiled fish too)
- Jaggery or brown sugar – 1 kg (acts as a fermenting agent)
- Airtight plastic or clay container – 1 (5L+ capacity)
- Molasses (optional) – for richer fermentation
🔄 Preparation Steps:
- Clean & Cut Fish:
- Clean the sardines roughly (you can keep guts and bones).
- Chop into small pieces or crush lightly for faster fermentation.
- Mix with Jaggery:
- In a dry container, add fish and jaggery in 1:1 ratio (by weight).
- Mix thoroughly using a wooden stick or hand (with gloves).
- Store for Fermentation:
- Cover with a loose lid or cloth (to release gases) and keep in a cool, shaded place.
- Stir once every 2–3 days.
- Leave to ferment for 15 to 21 days.
- Filter and Store:
- After 2–3 weeks, a dark brown liquid will separate.
- Filter and collect this Fish Amino Acid (FAA).
- Store in an airtight bottle or jar (can last 3–6 months).
🌿 How to Use in Agriculture
✅ Dilution for Spray/Fertilizing:
- 2–4 ml FAA per 1 liter of water
- Spray on leaves or apply near the root zone
- Apply every 10–15 days
📌 Best For:
- All crops (vegetables, fruits, flowers, paddy, banana, etc.)
- Improves plant health and resistance
- Enhances flowering and fruiting