മത്തി കുരുമുളകിട്ടത് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചു നോക്കണം Mathi Pepper Curry (Sardine Pepper Curry)

മത്തി കുരുമുളകിട്ടത് ഇതുപോലെ കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തി ആയിട്ടുണ്ടാവും മത്തി കുരുമുളക് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കഴുകി ചുവന്ന മുളക് കറിവേപ്പില കുറച്ച് ചെറിയ ഉള്ളി ചതച്ചത് അതിലേക്ക്

Ingredients:

For the Fish:

  • Sardines (Mathi) – 10-12, cleaned
  • Turmeric powder – 1/4 tsp
  • Salt – to taste

For the Curry:

  • Coconut oil – 2 tbsp
  • Mustard seeds – 1/2 tsp
  • Fenugreek seeds – 1/4 tsp
  • Curry leaves – 2 sprigs
  • Shallots – 10-12, finely sliced
  • Garlic – 6-8 cloves, crushed
  • Ginger – 1-inch piece, crushed
  • Green chilies – 2, slit
  • Black pepper powder – 2 tsp
  • Red chili powder – 1 tsp
  • Coriander powder – 1 tbsp
  • Turmeric powder – 1/4 tsp
  • Tamarind – a small lemon-sized ball (soaked in water) or 1 tsp tamarind paste
  • Coconut milk – 1 cup (optional, for a milder version)
  • Water – as needed
  • Salt – to taste

ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് പുളിവെള്ളവും ചേർത്ത് മീൻ അതിലേക്ക് ഇട്ടു കൊടുത്തു

അടച്ചുവെച്ച് വേവിച്ച് വറ്റിച്ചെടുക്കുക തേങ്ങ നന്നായിട്ട് വറുത്തെടുത്ത് അരച്ച് വേണമെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരമായ വളരെ ഹെൽത്തി ആയിട്ടുള്ളതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.