മത്തിയും ശർക്കരയും കലക്കി ചെടികൾക്ക് ഒഴിച്ചാൽ എന്താണ് സംഭവിക്കുന്നത് നിങ്ങൾക്കറിയാമോ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റാൻ പറ്റുന്ന ഒരു കാര്യമാണ് ഈ ഒരു വളരെ നാച്ചുറൽ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഓളമാണ് ഈ ഒരു ഓളം തയ്യാറാക്കുന്നതിന് മത്തിയും ശർക്കരയുമാണ് വേണ്ടത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചേർക്കണമെന്ന് എങ്ങനെയാണ് ഒഴിക്കേണ്ടത് വീഡിയോ കൊടുത്തിട്ടുണ്ട്
വളരെ ഹെൽത്തിയുടെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു മിശ്രിതം നിങ്ങൾ ഒരിക്കലും മറന്നു പോകരുത് ഇതു തന്നെ നമ്മൾ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് വീട്ടിൽ തന്നെ ഉണ്ടാവുന്നതാണ് രണ്ടും അതുകൊണ്ടുതന്നെ നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ചെടികളുടെ വളർച്ച കൂടുകയും മണ്ണിനെ നല്ല ആരോഗ്യം കിട്ടുകയും ചെയ്യുന്നു
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു മിശ്രിതം പലർക്കും അറിയില്ല അതുപോലെ കടകളിൽ നിന്നും വാങ്ങുന്ന യാത്രികകളും ഉപയോഗിക്കേണ്ട ആവശ്യമില്ല.