
മീലി ബഗ്ഗിനെ നശിപ്പിക്കാൻ എന്ത് ചെയ്യാം Mealybug Infection Symptoms
നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ് ചെടികളെ അറ്റാക്ക് ചെയ്യുന്ന ഈ ഒരു മേലി എന്ന് പറയുന്ന ഒരു കീടം ഇതിനെ നമുക്ക് എങ്ങനെ തുരത്താം എന്നുള്ളത് ഒരു വലിയ പ്രശ്നമാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ചെയ്യാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് നമുക്ക്

ഇതിന് തളിച്ചു കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട് വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് വളർത്തിയെടുക്കാൻ പറ്റും പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാനും സാധിക്കും അതുപോലെ തന്നെ ഇതിൽ ചേർത്ത് കൊടുക്കുന്ന വളവും വളരെ പാർശ്വഫലങ്ങൾ ഇല്ലാതെ
വളരെ നാച്ചുറൽ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം അതിന്റെ മറ്റ് രീതിയും എല്ലാം ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
- White, cotton-like waxy clusters on stems, buds, leaves, and fruits.
- Leaves curl, yellow, and drop.
- Stunted growth, poor flowering/fruiting.
- Black sooty mold on honeydew secretions.
🌿 Prevention & Management of Mealybugs
1. Cultural Practices
- Remove & destroy heavily infested plant parts.
- Keep field weed-free (weeds act as alternate hosts).
- Avoid excess use of nitrogen fertilizers (promotes tender growth → attracts mealybugs).
2. Mechanical Control
- Spray infested parts with strong jet of water to wash off mealybugs.
- Prune overcrowded branches → improves air circulation.
3. Organic / Natural Control
- Neem oil spray: 5 ml neem oil + 1 ml liquid soap per liter of water → spray on infested plants.
- Soap solution: 20 g washing soap in 1 liter water → dissolves waxy coating and kills mealybugs.
- Alcohol swab: Wipe small infestations with cotton dipped in 70% isopropyl alcohol.
- Garlic-chilli extract sprays work as repellents.
4. Biological Control
- Encourage natural predators like:
- Ladybird beetles (Cryptolaemus montrouzieri) – excellent mealybug predator.
- Green lacewings & parasitic wasps.
- These can be introduced in orchards for eco-friendly control.
5. Chemical Control (for severe infestations in farms)
- Imidacloprid (0.3 ml/L), Thiamethoxam (0.2 g/L), or Chlorpyrifos (2.5 ml/L) sprays.
- Apply during early infestation, not close to harvest.
- Rotate chemicals to prevent resistance.
✅ Preventive Tips
- Inspect new plants before introducing into garden/farm.
- Regularly monitor undersides of leaves and stems.
- Maintain plant health with balanced fertilizers & organic manures.
- In perennial crops (mango, guava), apply sticky bands on tree trunks to prevent mealybugs from climbing.