പറമ്പിൽ ഈ ഒരു മരം ഉണ്ടെങ്കിൽ നിങ്ങളുടെ ഏറ്റവും വലിയൊരു പ്രശ്നമാണ് മാറി കിട്ടുന്നത് medicinal tree for hair fall

പറമ്പിൽ ഈയൊരു മരമുണ്ടെങ്കിൽ നിങ്ങളുടെ ഏറ്റവും വലിയൊരു പ്രശ്നമാണ് മാറികിട്ടുന്നത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഹെയർ പാക്ക് ആണ് സാധാരണ നമ്മളും മുടി കൊഴിയുന്നതിനും അതുപോലെതന്നെ മുടി വളരുന്നതിന് അതുപോലെ മുടി കറുക്കുന്നതിനും ഒക്കെ പലതും ചെയ്യാറുണ്ട് പക്ഷേ കഷണ്ടി മാറുന്നതിനായിട്ട് നമ്മൾ ഒന്നും ചെയ്യാറില്ല.

കഷണ്ടി മാറുന്നതിനായിട്ട് നമുക്ക് ഈ ഒരു മരത്തിന്റെ അതായത് നമ്മുടെ മുരിങ്ങയുടെ ഇലയാണ് പറയുന്നത് മുരിങ്ങയില നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് ഒന്ന് അരച്ചെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് കരിംജീരകം കുതിർത്തതും അതുപോലെ ഉലുവ കുതിർത്തതും ചേർത്ത് കൊടുത്ത് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് നല്ലപോലെ അരച്ചതിന് നീരെടുത്ത് അത് കൂടെ ചേർത്തിട്ട് വേണം അരച്ചെടുക്കേണ്ടത്

ഇത്രയും ചേർത്ത് അരച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് നല്ലപോലെ തേച്ചുപിടിപ്പിച്ച് വൃത്തിയായി ഇതിനൊരു പാക്കേജ് ആഴ്ചയിൽ ഒരു രണ്ട് ദിവസം ഇതുപോലെ ചെയ്യുകയാണെന്നുണ്ടെങ്കിൽ മുടി പുതുതായി വളർന്നുവരുന്ന നിങ്ങൾ കാണാൻ സാധിക്കും വലിയൊരു പ്രശ്നത്തിന് പരിഹാരമാണ് ഈ ഒരു മുരിങ്ങയിലയുടെ വെച്ചിട്ടുള്ള പാക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഒപ്പം തന്നെ ഹെയറിന് വെച്ചിട്ടുള്ള മറ്റൊരു ടിപ്പു കൂടി ഈ വീഡിയോയിൽ പറയുന്നുണ്ട് വീഡിയോ നിങ്ങൾക്ക് മുഴുവനായിട്ടും കണ്ടു മനസ്സിലാക്കാവുന്നതാണ്.

medicinal tree for hair fall
Comments (0)
Add Comment