മത്തിവാഴയിലയിൽ വെച്ച് Shot ഫ്രയറിൽ ഉണ്ടാക്കിയെടുക്കുന്നത് പോലെ തയ്യാറാക്കി എടുക്കാം. Meen Pollichathu Recipe (Kerala-Style Banana Leaf Fish)
മത്തി വാഴയിലയിൽ പൊതിഞ്ഞെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഹെൽത്തി റെസിപ്പി വാഴയിൽ ഇത് പൊള്ളിച്ചെടുക്കുന്നത്. അതിനായിട്ട് ആദ്യ ഒരു മസാല ഉണ്ടാക്കിയെടുക്കണം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി കുറച്ച് കുരുമുളകുപൊടി ആവശ്യത്തിന്
Ingredients
For the Fish Marinade:
- Fish: 500g (Karimeen/Pearl Spot, pomfret, or kingfish work best)
- Turmeric powder: 1/2 tsp
- Red chili powder: 1 tsp
- Pepper powder: 1/2 tsp
- Salt: To taste
- Lemon juice: 1 tbsp
For the Masala:
- Coconut oil: 2 tbsp
- Shallots: 15-20, thinly sliced
- Ginger: 1-inch piece, chopped
- Garlic: 4-5 cloves, minced
- Green chilies: 2, slit
- Tomatoes: 2 medium, finely chopped
- Curry leaves: 2 sprigs
- Turmeric powder: 1/4 tsp
- Red chili powder: 1 tsp
- Coriander powder: 1 tsp
- Pepper powder: 1/2 tsp
- Coconut milk: 1/4 cup (optional, for creamier masala)
- Salt: To taste
For Wrapping:
- Banana leaves: 2-3 pieces, lightly wilted over a flame
- Coconut oil: For greasing
Use fresh fish for the best flavor.Cook on low heat to allow the fish to absorb the flavors of the masala and banana leaf.Wilt the banana leaf over a flame to make it pliable and prevent tearing.
ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കണം അതിനുശേഷം മത്തിയിലേക്ക് ഇത് തേച്ചുപിടിപ്പിച്ച് അതിനുശേഷം ചെറിയ നല്ല പോലെ വഴറ്റിയെടുക്കുക അതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുത്തു മത്തി നന്നായിട്ട് മസാല തേച്ച് വറുത്തെടുത്തതിനുശേഷം അതിനെ നമുക്ക് ഈ ഒരു വാഴയിലുകളിലേക്ക് വെച്ചതിനുശേഷം ഇതിന് നമുക്ക് വാഴയിലയിൽ പൊതിഞ്ഞ് അതിനെ നമുക്ക് ദോശക്കല്ലിലേക്ക് ഒട്ടും എണ്ണ
ചേർക്കാതെ തന്നെ അതിനു മുകളിലോട്ടു വെച്ച് ചെറിയ തീയിൽ തന്നെ ഇത് ചെറിയ ചൂടോടുകൂടി വെച്ചതിനുശേഷം നന്നായിട്ട് വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്