പാൽദോശ തയ്യാറാക്കാൻ വളരെ എളുപ്പമാണ് Milk Dosa Recipe
വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പാൽദോശ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് പാൽദോശ ഇത് തയ്യാറാക്കുന്നത് നമുക്ക് അരി നല്ലപോലെ വെള്ളത്തിൽ
Ingredients
- Rice flour: 1 cup
- Milk: 1 cup (whole or low-fat)
- Water: 1 cup (or as needed to adjust consistency)
- Sugar: 2 tsp (optional, for mild sweetness)
- Salt: A pinch
- Ghee or butter: For cooking
കുതിർത്തതിനു ശേഷം അതിലേക്ക് നമുക്ക് തേങ്ങാപ്പാൽ ചേർത്ത് നല്ലപോലെ അരച്ചെടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് മാവ് ദോശക്കല്ല കുഴിച്ചുണ്ടാക്കിയെടുക്കാവുന്നതാണ് ഇതിനെ നമുക്ക് ഗോതമ്പ് മാവ് കൊണ്ടോ മൈദ മാവ് കൊണ്ടോ ഉണ്ടാക്കിയെടുക്കാവുന്നതാണ്
Stir the batter before making each dosa, as rice flour tends to settle at the bottom.Adjust the water to achieve the right consistency; the batter should be very thin.Use fresh milk for the best taste and aroma.
തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നല്ല സോഫ്റ്റ് ആയിട്ടുള്ള പാൽ ദോശ തയ്യാറാക്കാം.