
മിനി ഇഡലി സാമ്പാർ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ എന്തായാലും കഴിക്കണം | Mini Idli Sambar Recipe (Ghee Podi Mini Idli with Sambar)
Learn How to make Mini idly sambar recipe
Mini idly sambar recipe | വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല breakfast anu ഇത് ഇതിനെ നമുക്ക് കഴിക്കുന്ന സമയത്ത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. കാരണം ഇത് വളരെ ചെറുതുമാണ് കാണാൻ നല്ല ഭംഗിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി തയ്യാറാക്കാൻ.
Ingredients for Mini Idli:
✔ 1 cup Idli Batter (store-bought or homemade)
✔ 1 tsp Oil or Ghee (for greasing)
✔ Mini Idli Mould or Regular Idli Mould
How to Prepare Mini Idlis:
1️⃣ Grease the mini idli mould with oil or ghee.
2️⃣ Pour a small amount of idli batter into each mould.
3️⃣ Steam for 10-12 minutes in an idli cooker or steamer.
4️⃣ Once cooked, let it cool for a minute, then remove the idlis using a spoon.
📝 Ingredients for Sambar:
✔ ½ cup Toor Dal (Pigeon Pea Dal)
✔ ½ tsp Turmeric Powder
✔ 1 Small Tomato (chopped)
✔ ½ Onion (chopped or sliced)
✔ 2 tbsp Sambar Powder
✔ ½ tsp Red Chili Powder (optional)
✔ 2 tbsp Tamarind Pulp (soaked in warm water)
✔ 1½ cups Water
✔ 1 small Carrot (chopped, optional)
✔ 5-6 Drumstick Pieces (optional)
✔ Salt – as needed
✔ 1 tbsp Jaggery (optional, for mild sweetness)
Tempering:
✔ 1 tbsp Oil or Ghee
✔ ½ tsp Mustard Seeds
✔ 1 Dry Red Chili
✔ 1 sprig Curry Leaves
✔ ¼ tsp Asafoetida (Hing)
✔ 1 tbsp Coriander Leaves (for garnish)

ആയിട്ട് ചെറിയ ഇഡ്‌ലി തട്ടാണ് ഉപയോഗിക്കുന്നത് അരി ഉഴുന്ന് ഉലുവയും ചേർത്ത് അരച്ചുവച്ചതിനുശേഷം. എട്ടുമണിക്കൂർ കഴിയുമ്പോൾ ഈ മാവിനെ ചെറിയ തട്ടിലേക്ക് ഒഴിച്ചു കൊടുത്ത ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് നല്ലപോലെ വരുന്നതിനു ശേഷം ഈ ഒരു മാറ്റി അതിലേക്ക് നിറയെ സാമ്പാർ ഒഴിച്ച് കുതിർത്ത് കഴിക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കുട്ടികളുടെ വളരെ പ്രിയപ്പെട്ട റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. Mini idly sambar recipe
പലതരം ബ്രേക്ഫാസ്റ്റുകൾ നമ്മൾ ഉണ്ടാക്കാറുണ്ട് സാധാരണ ഉണ്ടാക്കുന്ന വലിയ ഇഡലിയെക്കാളും എല്ലാവർക്കും ഇഷ്ടമാവും ഈ ചെറിയ ഇഡ്ഡലിയാണ് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും അതുപോലെതന്നെ വലിയ ഇഡ്ഡലി ആണെങ്കിൽ ഉള്ളു വെന്തില്ല എന്നുള്ള പരാതി ഒക്കെ ഇടയ്ക്ക് കേൾക്കാറുണ്ട് എന്നാൽ ചെറിയ ഇഡ്ഡലി ആകുമ്പോൾ വേഗത്തിൽ വെന്ത് കിട്ടുകയും ചെയ്യും.