തണ്ണിമത്തൻ കൊണ്ട് ഇതുപോലൊരു റെസിപ്പി ഉണ്ടാക്കിയെടുത്താൽ നമുക്ക് വിശപ്പ് മാറും ദാഹവും മാറും Muhabbat Ka Sharbat Recipe

തണ്ണിമത്തൻ കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കാം ഇത് നമുക്ക് വിശപ്പ് മാറും ദാഹവും മാറും വളരെ രുചികരമായിട്ടുള്ള ഒന്നാണത് തണ്ണിമത്തൻ ചെറിയ കഷണങ്ങളായി

Ingredients

  • Cold milk: 2 cups (full cream milk preferred)
  • Rose syrup: 4-5 tbsp (adjust to taste)
  • Chilled watermelon: 1 cup, small cubes
  • Sugar: 1-2 tsp (optional, if needed)
  • Ice cubes: As needed
  • Chopped pistachios or almonds: For garnish (optional)

മുറിച്ച ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്തതിലേക്ക് പാലും പഞ്ചസാരയും ചേർത്തു നല്ലപോലെ കലക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഈ പാലു ഐസ്ക്യൂബ് പഞ്ചസാര റോ സിറപ്പും അതിലേക്ക് തന്നെ പഞ്ചസാര എല്ലാം മിക്സ് ചെയ്ത് യോജിപ്പിച്ചെടുത്ത് കഴിയുമ്പോൾ

Use fresh, sweet watermelon for the best flavor.For extra richness, add a splash of condensed milk or cream.Chill all the ingredients beforehand to ensure the drink is refreshing.

ഇതൊരു പ്രത്യേക സ്വാദാണ് മൊഹബത് സർബത്ത് എന്നാണ് ഇതിന്റെ പേര് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന ഇതോടെ കൊടുത്തിട്ടുണ്ട്. വീഡിയോ എനിക്കിഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യണം ഷെയർ ചെയ്യാൻ മറക്കരുത്.