മുക്കുറ്റി ഒരു ചെടിച്ചട്ടിയില്ലെങ്കിലും വളർത്തണം ഷുഗറും കഫ വും പ്രതിരോധിക്കുന്നതിന് ഒരു ചെടി Mukkutti (botanical name: Biophytum sensitivum), also called little tree plant, viparitalajjalu, or lajalu, is a small, sensitive annual herb used in Ayurvedic

ഷുഗർ പ്രതിരോധിക്കുന്നതിന് അതുപോലെ കഫം നിർത്തുന്നതിനും ഒരു മരുന്നുണ്ടെന്ന് പറഞ്ഞു അത് തന്നെ ഏറ്റവും വലുതാണ് മുക്കുറ്റി നമുക്ക് വീട്ടിൽ തന്നെ വളർത്താവുന്ന ഒരു കുഞ്ഞൻ ചെടിയാണ് കാണാൻ നല്ല ഭംഗിയുള്ള നല്ലൊരു ചെടിയാണ് ഈ ഒരു ചെടി നമുക്ക് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ് നമുക്ക് ഷുഗറിന്റെ ലെവൽ വളരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതുപോലെതന്നെ നമുക്കിത്

ഏത് പറമ്പിലും കാണുമെന്നാണ് വീടിന്റെ ചുറ്റുപാടും ഇഷ്ടംപോലെ കാണുന്ന എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുകയും ചെയ്യുന്നു പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നത് നമുക്ക് വലിയ മരുന്നും ആക്കേണ്ട ആവശ്യമില്ല വെള്ളം തിളപ്പിച്ച് കുടിച്ചാൽ മാത്രം മതി നല്ലപോലെ വെള്ളം തിളപ്പിച്ച് അതുപോലെതന്നെ പലതരം മരുന്നുകൾക്കും ഉപയോഗിക്കുന്ന ഒന്നാണ് ഇത് വളർത്തിയെടുക്കാനും വലിയ പാടുന്നുമില്ല നമുക്ക് ഏത് മണ്ണിലും

വളർത്തിയെടുക്കാം ചെറിയ രീതിയിൽ ഒന്നും വെള്ളം തെളിച്ച് കൊടുത്താൽ മാത്രം മതിയോ വളക്കൂറുള്ള മണ്ണാണെങ്കിൽ അത്രയും നല്ലത് അല്ലെങ്കിൽ പോട്ട് മിക്സ്‌ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഈയൊരു ഗുണങ്ങളെ കുറിച്ച് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.

Main Health Benefits

1. Anti‑inflammatory & Pain Relief

  • Used to alleviate arthritis, rheumatism, joint pains, cramps, convulsions, and stiff neck
  • Applied topically, it helps reduce inflammation in burns, tumors, wounds, and skin sores

2. Wound Healing & Skin Health

  • Leaf and seed poultices aid in wound healing, stem bleeding, and treating boils and ulcers
  • Exhibits antibacterial, antioxidant, and skin-repairing properties, used for chronic skin issues

3. Respiratory & Chest Complaints

  • Whole-plant decoctions help relieve cough, asthma, chest congestion, and phthisis (tuberculosis)

4. Digestive & Urinary Support

  • Traditional uses include relief from stomach ache, dysentery, diarrhea, and urinary disorders like stones and strangury .
  • Leaves’ astringent properties help control bleeding and digestive issues

5. Diuretic, Antidiabetic & Blood‑Purifying

  • Possesses diuretic effects, used in bilious fevers and fluid retention
  • Decoctions support blood sugar regulation and diabetes management

6. Women’s Health & Post‑natal Care

  • Used to control heavy menstrual bleeding, clean the uterus postpartum, and treat amenorrhea/dysmenorrhea .

7. Hepatoprotective & Tumor‑Inhibitory

  • Traditionally described as a tonic and stimulant, beneficial for tumors and liver support
  • Exhibits properties like anticancer, radioprotective, chemoprotective, and cardioprotective
https://youtube.com/shorts/JQVJQieJrE8?si=aqJ6QxqxjHPxk1it
also called little tree plantis a smallMukkutti (botanical name: Biophytum sensitivum)or lajalusensitive annual herb used in Ayurvedicviparitalajjalu
Comments (0)
Add Comment