മരുന്നില്ലാതെ ഷുഗർ കുറയ്ക്കാം.. മുക്കുറ്റിയുടെ ഞെട്ടിക്കുന്ന 10 അത്ഭുത ഗുണങ്ങൾ.!! Mukkutti Plant (Biophytum Sensitivum) – Health Benefits
: നമ്മുടെ ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. അത് കൊണ്ടാണല്ലോ പണ്ട് എന്തൊക്കെ അസുഖങ്ങൾ വന്നാലും വീട്ടിലെ സ്ത്രീകൾ പറമ്പിൽ പോയി മുക്കുറ്റി എടുത്തു കൊണ്ട് വന്നിരുന്നത്. വളരെയേറെ ഗുണങ്ങളുള്ള മുക്കുറ്റിയെ പലപ്പോഴും മുറ്റത്ത് നിന്നും പിഴുതെറിയുകയാണ് പതിവ്. എന്നാൽ ഇനി ഈ പതിവ് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ. മരുന്നില്ലാതെ ഷുഗർ കുറയ്ക്കാനും വയസ്സായവർക്ക് എന്നും നിത്യയൗവനം നിലനിർത്താനും ഏറെ ഉപയോഗപ്രദമാണ് ഈ ചെടി.
Key Health Benefits of Mukkutti
1️⃣ Improves Immunity & General Health 💪
✔️ Acts as a natural immune booster, protecting against infections.
✔️ Rich in antioxidants, helping the body fight diseases.
2️⃣ Effective for Wound Healing & Skin Issues 🩹
✔️ Mukkutti leaves are antiseptic & anti-inflammatory.
✔️ Applying crushed leaves on wounds promotes faster healing.
✔️ Helps treat skin allergies, burns, and insect bites.
3️⃣ Relieves Urinary Problems & Kidney Stones 🚰
✔️ Acts as a natural diuretic, promoting healthy urine flow.
✔️ Helps in breaking down kidney stones and flushing them out.
✔️ Used in traditional medicine to treat urinary infections (UTIs).
4️⃣ Good for Women’s Health & Menstrual Disorders 🌸
✔️ Helps regulate irregular periods and relieve menstrual pain.
✔️ Mukkutti-infused water is used to treat leucorrhea (excess white discharge).
✔️ Given to new mothers for postpartum recovery.
5️⃣ Supports Lung & Respiratory Health 😮💨
✔️ Beneficial in treating cough, cold, and asthma.
✔️ Mukkutti kashayam (herbal decoction) helps clear chest congestion.
6️⃣ Controls Diabetes & Blood Pressure 🩸
✔️ Helps in lowering blood sugar levels naturally.
✔️ Regulates blood pressure and improves heart health.
7️⃣ Boosts Brain Function & Reduces Stress 🧠
✔️ Acts as a natural nerve tonic, reducing stress & anxiety.
✔️ Helps improve memory & concentration.
🌿 How to Use Mukkutti for Health Benefits?
🫖 Mukkutti Herbal Tea (for immunity & digestion)
✔️ Boil 5-6 fresh leaves in 1 cup water for 5 minutes.
✔️ Strain & drink warm. (1-2 times daily)
🩹 For Skin & Wound Healing
✔️ Crush fresh leaves and apply directly on cuts, wounds, or burns.
✔️ Wash off after 15 minutes.
💧 For Urinary & Kidney Health
✔️ Mix Mukkutti leaf juice with warm water and drink in the morning.
🌿 For Women’s Health
✔️ Add Mukkutti leaves to warm milk and drink for menstrual relief.
വാത – കഫ – നീർദോഷ അസുഖങ്ങൾക്ക് ശാശ്വത പരിഹാരമാണ് മുക്കുറ്റി. ത്രിദോഷ ഫലങ്ങൾ അകറ്റാനുള്ള ഈ കഴിവ് കൊണ്ടാണല്ലോ കർക്കിടക മാസത്തിൽ കേരളത്തിൽ ഹിന്ദുക്കൾ മുക്കുറ്റി അരച്ച് നമ്മുടെ പ്രധാന മർമ്മമായ നെറ്റിയിൽ കുറിയായി ചാർത്തുന്നത്. വി ഷസംഹരി എന്നാണ് മുക്കുറ്റിയെ വിളിക്കുന്നത്. വേര് തൊട്ട് പൂവ് വരെ ഉപകാരപ്രദമായ മുക്കുറ്റിയെ അതു പോലെ തന്നെ വയറിളക്കം, അലർജി, മൈഗ്രേയിൻ, ഷുഗർ, ആർ ത്തവ സംബന്ധമായ അസ്വസ്ഥതകൾക്ക് ഒക്കെയുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്.

മൂക്കിലെ ദശ മാറ്റാൻ കിഴി കെട്ടിയും ഉപയോഗിക്കാറുണ്ട്. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കണം. തിളപ്പിക്കുമ്പോൾ ഇതിലേക്ക് മൂന്ന് ചെറിയ മുക്കുറ്റി കഴുകി ഇടണം. തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുത്തു അരിച്ചിട്ട് ചെറിയ ചൂടോടെ കുടിക്കാം. വെറും വയറ്റിൽ വേണം കുടിക്കാൻ. ഇങ്ങനെ കുടിക്കുന്നത് ഷുഗർ കണ്ട്രോൾ ചെയ്യാൻ സഹായിക്കും. വീഡിയോയിൽ മുക്കുറ്റി സ്ഥിരമായി പാലിൽ അരച്ച് ചേർത്ത് കുടിക്കുന്നതും രസായനം ഉണ്ടാക്കി കഴിക്കുന്നതിന്റെയും ഗുണങ്ങൾ പറയുന്നുണ്ട്.
നിത്യയൗവനം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് മുക്കുറ്റി. അതു പോലെ തന്നെ പ്രായമായവർക്ക് വരെ മാറ്റങ്ങൾ ഉണ്ടാവും എന്നാണ് പറയുന്നത്. ഇങ്ങനെ മുക്കുറ്റിയുടെ പത്ത് അത്ഭുതഗുണങ്ങൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. വളരെയേറെ ഉപകാരപ്രദമായ ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Video credit : SHAHANAS VARIETY KITCHEN