വാഴയിലൊന്നു പോലും കളയരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചട്ടി നിറയെ പൂക്കളും കൈകളും ഉണ്ടാകാൻ വാഴയില നാളെ സഹായിക്കും അതിനായിട്ട് നമുക്ക് ഇങ്ങനെ ചെയ്താൽ മതി അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് വാഴയില
നന്നായിട്ടൊന്ന് ഉണക്കി എടുക്കണം. അതിനുശേഷം ചെടിച്ചട്ടിയിലേക്ക് നിർത്തിക്കൊടുക്കാൻ ചെറിയ കഷണങ്ങളായി മുറിച്ചിട്ടോ നന്നായിട്ട് ഒന്ന് കറക്റ്റ് പാകത്തിന് വെള്ളം ഇറങ്ങുന്ന രീതിയിൽ ഒന്ന് വെച്ചതിനുശേഷം മാത്രമേ ഇതിനെ ഒന്ന് വെക്കാൻ പാടുള്ളു അതിനു ശേഷം കുറേശ്ശെ വെള്ളം ഒഴിച്ചുകൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ഉള്ള ഒരു ഗുണം എന്താന്ന് വച്ച് കഴിഞ്ഞാൽ
വെള്ളം നല്ലപോലെ ഒന്ന് അതിലേക്ക് തങ്ങി നിൽക്കുകയും അതുപോലെ ചെടിക്ക് നല്ല രീതിയിലുള്ള ഒരു വെള്ളത്തിന്റെ അംശം നിലനിർത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ കിട്ടുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്.