ഈ ചെടിയുടെ പേര് അറിയാമോ!? ഇതൊന്ന് മതി.. പനി പമ്പ കടക്കും; മൈഗ്രേൻ, ടോൺസിലൈറ്റിസ്, തൊണ്ടയിലെ മുഴ മാറാൻ ഒരൊറ്റ ഇല മതി.!! അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.. | Muyal Cheviyan Plant (Rabbit Ear Plant) – Health Benefits
Muyal Cheviyan Plant Health Benefits : മുയൽചെവിയൻ സസ്യങ്ങൾ എല്ലാവർക്കും സുപരിചിതമാണല്ലോ. മുയൽച്ചെവിയൻ ആഹു കർമ്മി എന്ന സംസ്കൃത പദത്തിൽ അറിയപ്പെടുന്നു. എഴുത്താണി പച്ച നാരായണ പച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ആസ്‌ട്രേഷ്യ കുടുംബത്തിൽ കമ്പോസിറ്റ ഫാമിലിയിൽ പെട്ടതാണ് ഇവ രണ്ടും. ഇവ രണ്ടിന്റെയും രസഗുണ ഭാഗങ്ങളെല്ലാം ഒന്നാണ്. പക്ഷേ വീര്യത്തിൽ വ്യത്യാസമുണ്ട്. വീരത്തിലെ പൂവാംകുറുന്തൽ ഉഷ്ണവും മുയൽച്ചെവിയൻ ശീതവും ആണ്.
Key Health Benefits of Muyal Cheviyan
1️⃣ Best Remedy for Asthma, Cough & Cold 🤧
✔️ Acts as a natural expectorant, helping to clear mucus from the lungs.
✔️ Used in Ayurveda to treat asthma, bronchitis, and chronic cough.
✔️ Drinking Muyal Cheviyan kashayam helps relieve chest congestion.
2️⃣ Boosts Immunity & Fights Infections 💪
✔️ Has antibacterial & antiviral properties, protecting against infections.
✔️ Helps in fast recovery from fever & flu.
✔️ Used in traditional medicine to treat sinusitis & nasal congestion.
3️⃣ Relieves Joint Pain & Inflammation 🦴
✔️ Acts as a natural pain reliever for arthritis & joint pain.
✔️ Reduces swelling & stiffness in muscles and bones.
✔️ Used in Ayurvedic oils & pastes for massage therapy.
4️⃣ Good for Digestion & Stomach Health 🍽️
✔️ Helps in reducing bloating, gas, and indigestion.
✔️ Works as a natural remedy for ulcers & stomach pain.
✔️ Stimulates appetite and improves gut health.
അതേസമയം വിഭാഗത്തിൽ രണ്ടും ഒരുപോലെയാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ഇതിന്റെ പ്രഭാവം അത്യുച്ച നിലയിൽ എത്തുന്നത്. പൂവാംകുറുന്തൽ ഇലയും മുയൽചെവിയൻ ഉം കൂടി ഇടിച്ചു പിഴിഞ്ഞ നീര് നാടൻ കുരുമുളക് ഇടിച്ചു മേമ്പൊടി ചേർത്തു കഴിച്ചാൽ എത്ര വലിയ പനിയും രണ്ടു മണിക്കൂറിനകം മാറുന്നതായി കാണാം. ഏതാണ്ട് മനുഷ്യശരീരത്തിന് വേണ്ട എല്ലാ ഘടകങ്ങളും ഒന്നു ചേർന്ന് ഒരു സാധനമാണ് ഈ മുയൽച്ചെവിയൻ.

ജീവന്റെ നിലനിൽപ്പിനു വേണ്ട അടിസ്ഥാന ഘടകങ്ങളായ ഏഴെണ്ണത്തിൽ കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ, ഫോസ്ഫറസ്, സൾഫർ, ഇനി എല്ലാ ഘടകങ്ങളും മുയല്ചെവിയന് ലും പൂവാംകുരുന്നിലയും ഉണ്ട് എന്നുള്ളതാണ് മറ്റൊരു വസ്തുത. ഇങ്ങനെ ഇവയെല്ലാംകൂടി ഒരുമിച്ചുള്ള സസ്യങ്ങൾ വളരെ അപൂർവം ആണ്. ഇത്തരം ഔഷധസസ്യ ങ്ങളുടെ പ്രഭാവം അത്യുജ്വലവും ആണെന്നാണ് പറയപ്പെടുന്നത്.
മുയൽച്ചെവിയന്റെ വൃത്തിയാക്കിയ ഇലയും ഓരിലത്താമരയും സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് അരിച്ചെടുത്ത കണ്ണിൽ തളം നിർത്തിയാൽ രാകണ്ണു കാണാതെ വരിക, തിമിരം മൂലം കാഴ്ചശക്തി മങ്ങുക തുടങ്ങിയ കാഴ്ച വൈകല്യങ്ങൾക്ക് ഒരു പരിഹാര മാർഗമാണ്. മുയൽചെവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്കായി വീഡിയോ മുഴുവനായും കാണൂ. Muyal Cheviyan Plant Health Benefits Credits : Hanif Poongudi