പഴതൊലി മതി നരച്ചമുടി കറുപ്പിക്കാൻ.. മുടി ഒരു ആഴ്ചയിൽ തന്നെ ഇരട്ടിയായി വളരും.!! | Natural Hair Dye Using Banana Peel – For Dark, Shiny & Healthy HairNatural Hair Dye Using Banana Peel – For Dark, Shiny & Healthy Hair

Banana peel hair dye is a natural, chemical-free way to add warm, golden brown tones to hair. Boil banana peels in water, cool the mixture, and apply it to hair. Leave it on for 30 minutes to an hour for a subtle, sun-kissed look with added shine and nourishment.

Natural Hair Dye Using Banana Peel : മുടികൊഴിച്ചിൽ,അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ കടകളിൽ നിന്നും പലതരത്തിലുള്ള ഓയിലുകളും, ഹെയർ പാക്കുകളും വാങ്ങി തലയിൽ അപ്ലൈ ചെയ്യുന്ന പതിവ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നു ചിന്തിച്ചു കൊണ്ടാണ് പലരും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്. എന്നാൽ മുടിയുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഇത്തരം കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ മുടിയിൽ അപ്ലൈ ചെയ്യുന്നത് ഗുണത്തേക്കാൾ ഏറെ പലപ്പോഴും ദോഷമാണ് ചെയ്യുക.

യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന രണ്ട് കിടിലൻ ഹെയർ പാക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.ഇതിൽ ആദ്യമായി തയ്യാറാക്കുന്ന ഹെയർ പാക്കിന് ആവശ്യമായിട്ടുള്ള പ്രധാന സാധനം ചെറുപഴമാണ്. രണ്ട് ചെറുപഴമെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞയുടെ മണം ഇഷ്ടമില്ലാത്തവർക്ക് വെള്ള മാത്രമായി ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ഈ രണ്ടു ചേരുവകളും മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.

ഈയൊരു ഹെയർ പാക്ക് മുടിയിൽ അപ്ലൈ ചെയ്ത ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം കഴുകി കളയുകയാണെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറി നല്ല രീതിയിൽ തഴച്ചു വളരുന്നതാണ്. അടുത്തതായി തയ്യാറാക്കുന്ന ഹെയർ പാക്കിൽ നേരത്തെ ഉപയോഗിച്ച പഴത്തിന്റെ തൊലി ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് പഴത്തിന്റെ തൊലി ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതോടൊപ്പം രണ്ട് ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച് തിളച്ചു തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ അളവിൽ ചായപ്പൊടി ചേർത്ത് കൊടുക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളച്ച് നിറം മാറി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.

Banana peels are rich in antioxidants, potassium, and natural pigments that help darken hair naturally, add shine, and reduce greying — a simple, chemical-free method for beautiful, strong hair! 💁‍♀️🌸


🌿 Ingredients:

  • Banana peels – 2 to 3 (ripe ones)
  • Black tea water – ½ cup (strongly brewed & cooled)
  • Aloe vera gel – 2 tablespoons
  • Coconut oil or castor oil – 1 tablespoon

🔥 Preparation Method:

1️⃣ Prepare the Banana Peel Paste:

  1. Wash the banana peels and cut them into small pieces.
  2. Blend them with a little black tea water until smooth.
  3. Strain if needed to remove big chunks.

2️⃣ Mix the Natural Hair Dye:

In a bowl, mix together:

  • Banana peel paste
  • Aloe vera gel (for smoothness & hydration)
  • Coconut or castor oil (for nourishment)

Mix well to form a creamy paste.


3️⃣ Apply on Hair:

  1. Comb your hair and divide into sections.
  2. Apply the mixture from roots to tips evenly.
  3. Leave it on for 30–45 minutes.
  4. Rinse off with mild shampoo and lukewarm water.

4️⃣ Repeat:

Use 2–3 times a week for best results.
Regular use gradually darkens grey hair and improves shine & texture. 🌟


💚 Benefits:

  • 🖤 Darkens hair naturally (reduces greying)
  • 🌿 Adds natural shine and smoothness
  • 💪 Strengthens roots and reduces hair fall
  • 💧 Deeply conditions dry, frizzy hair
  • 🍌 No chemicals, 100% natural and safe
Shiny & Healthy HairNatural Hair Dye Using Banana Peel – For Dark
Comments (0)
Add Comment