ഇനി കൊതുക് തിരി വേണ്ട.. ഒരു ഉള്ളി മതി കൊതുക് പറ പറക്കും; ഇനി കൊതുക് വീടിന്റെ അടുത്ത് വരില്ല.!! | Natural Home Remedies to Get Rid of Mosquitoes
നമുക്ക് അറിയാവുന്ന കാര്യമാണ് കൊതുകുകളുടെ എണ്ണം കൂടിയാൽ ഉണ്ടാകുന്ന ഭവിഷത്ത്. വിപണിയിൽ ലഭ്യമായ നിരവധി ഉൽപന്നങ്ങൾ കൊതുകുകളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു എങ്കിലും, ഈ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ പോരായ്മ, ഇവ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും സുരക്ഷിതമല്ല എന്നതാണ്.
Natural Home Remedies to Get Rid of Mosquitoes
Mosquitoes can be annoying and dangerous as they spread diseases like dengue, malaria, and chikungunya. Instead of using chemical sprays, try these safe and natural methods to keep your home mosquito-free!
✅ 1️⃣ Camphor (Karpooram) Smoke Treatment
✔️ Burn camphor (karpooram) in a small dish and leave the room closed for 15-20 minutes.
✔️ The strong smell repels mosquitoes instantly.
✔️ You can also mix camphor oil with water and spray it around the house.
✅ 2️⃣ Clove & Lemon Trick 🍋
✔️ Cut a lemon into halves and insert cloves into each piece.
✔️ Place them in corners of the room or near windows.
✔️ The strong aroma keeps mosquitoes away naturally.
✅ 3️⃣ Garlic Spray 🧄
✔️ Crush a few garlic cloves and boil them in water.
✔️ Once cooled, strain and spray around the house.
✔️ The sulfur in garlic acts as a natural mosquito repellent.
✅ 4️⃣ Neem Oil & Coconut Oil Mix 🌿
✔️ Mix equal parts of neem oil and coconut oil.
✔️ Apply on exposed skin to prevent mosquito bites.
✔️ Neem has antibacterial & insect-repelling properties.
✅ 5️⃣ Keep Tulsi & Mint Plants at Home 🌱
✔️ Mosquitoes hate the smell of Tulsi (Holy Basil) & Mint.
✔️ Place these plants near windows, balconies, and entrances.
✔️ They also purify the air and repel other insects.
ദീർഘ നാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ മിക്കവാറും ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉൽപ്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുന്നു. കൊതുകുകളെ അകറ്റുന്നതിനു വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം എന്ന് നമ്മൾ മനസ്സിലാക്കണം.

അവ ചിലവ് കുറഞ്ഞതാണെന്ന് മാത്രമല്ല, നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നത് ആണ്. പ്രകൃതിദത്തമായി കൊതുകിനെ അകറ്റുവാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് സബോള അരിഞ്ഞത്. ഇത് ഫലപ്രദമായി കൊതുകിനു നേരെ പ്രവർത്തിക്കുന്നു. കൊതുകുകളെ തുരത്തുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം
ഉയർത്തുകയും ചെയ്യുവാൻ ഇത് സഹായിക്കുന്നു. സബോള തൊലിയോടെ ചെറിയ കഷ്ണങ്ങൾ ആയി അരിയുക.ശേഷം ഒരു പാത്രത്തിൽ എടുത്ത് കിടപ്പ് മുറിയുടെ ജനൽ ഭാഗത്തു വെക്കുക. കൊതുകുകളെ തുരത്താനുള്ള കൂടുതൽ മാർഗങ്ങളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കാണൂ.. Video credit : Crafteana