ഏത്തവാഴ കൃഷിയിലെ പിണ്ടി പുഴുവിനെ എങ്ങനെ ഒഴിവാക്കാം Natural Ways to Control Pindi Worms in Banana Trees

അതിനായിട്ട് നമുക്ക് ചെയ്യാൻ വളരെ കുറച്ച് കാര്യങ്ങളെ ഉള്ളൂ നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിനായിട്ട് നമുക്ക് ആദ്യം ഈ വാഴ കൃഷി ചെയ്യുന്നതിന് മുമ്പായിട്ട് ആദ്യം മണ്ണ് നല്ല പോലെ ഒന്ന് കുഴിയെടുക്കുക കുഴിയെടുത്ത അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുത്തത് നല്ല ആഴത്തിൽ വേണം എടുക്കേണ്ടത് അതിനുശേഷം

Neem Cake Fertilizer (Pest-repelling Fertilizer)

  • Mix neem cake powder (150–200g per plant) into the soil around the base.
  • Acts as both a natural fertilizer and pest repellent.
  • Apply once every 30–45 days.

2. Wood Ash + Turmeric Mix

  • Mix wood ash + turmeric powder and sprinkle around the stem base.
  • Works as a natural pesticide and antifungal.

3. Salt + Ash + Lime Paste (Traditional Mix)

  • Mix equal parts of common salt, wood ash, and slaked lime.
  • Apply on the exposed parts of the banana stem if you spot boring holes.
  • Helps dry out and kill grubs hiding inside.

4. Garlic-Chili Spray (Organic Insecticide)

Ingredients:

  • 10 garlic cloves
  • 2 green chilies
  • 1 tsp soap water
  • 1 liter water

Instructions:

  • Grind and strain the mixture.
  • Spray directly on infected parts and leaf bases.

5. Banana Pseudostem Trap (For Monitoring)

  • Cut a banana stem into pieces and lay them near the plant.
  • Worms and borers are attracted and hide inside.
  • Burn or destroy the pieces every 2–3 days.

🌿 Pindi Worm Prevention Tips:

  • Keep the area around the plant clean and dry.
  • Avoid waterlogging near roots.
  • Apply cow dung slurry (diluted) once every month to strengthen the plant.
  • Rotate organic fertilizers like neem cake, panchagavya, and vermicompost.

അതിലേക്ക് കുറച്ച് വെള്ളമൊക്കെ തെളിച്ച് കൊടുത്തതിനുശേഷം ഒരു അഞ്ചോ ഏഴ് മാസം ആകുമ്പോൾ വാഴയുടെ വായ ഭാഗത്ത് വരുന്ന ഭാഗത്ത് വേപ്പിൻ പിണ്ണാക്ക് നിറച്ചു കൊടുക്കാവുന്നതാണ്. വേപ്പിൻപിണ്ണാക്ക് നിറച്ചു കൊടുക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ മറ്റു ജില്ല ചേരുവകളും ചേർത്ത് കൊടുക്കാവുന്നതാണ് എന്തൊക്കെയാണ് എന്നുള്ളത്

വീഡിയോയിൽ കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോയിൽ കാണുന്നതുപോലെ നിങ്ങൾക്ക് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ വാഴയിലൊരിക്കലും പുഴു വരികയില്ല തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Natural Ways to Control Pindi Worms in Banana Trees
Comments (0)
Add Comment