പല്ലി ശല്യം കൂടിയോ? യാതൊരു മരുന്നും ഇല്ലാതെ പല്ലിയെ ഓടിക്കാൻ ഇതാ 3 മാർഗങ്ങൾ.!!! Natural Ways to Get Rid of Lizards at Home

വീടുകളിൽ പല്ലി ശല്യമുണ്ടെങ്കിൽ ഒഴിവാക്കാൻ അത്ര എളുപ്പമല്ല. പല്ലികൾ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അടുക്കളകൾ, തുറന്നു വെച്ച ഭക്ഷണ സാധനങ്ങൾ, വാതിലുകൾ, ജനലുകൾ എന്നിവിടങ്ങളിലെ നിത്യ സാന്നിധ്യമാണ് പല്ലികൾ. ഇവയെ നീക്കം ചെയ്യാൻ വിപണിയിൽ ധാരാളം മരുന്നുകൾ ഉണ്ടെങ്കിലും ഇതൊക്കെ പലപ്പോഴും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും

Eggshells

  • Lizards dislike the smell of eggshells and see them as a predator presence.
  • Place dry eggshell halves in corners, kitchen shelves, or window sills.
  • Replace weekly.

🔹 2. Coffee Powder + Tobacco Mixture

  • Mix equal parts of coffee powder and tobacco, shape into small balls.
  • Place them behind cupboards or near entry points.
  • Acts as a natural poison for lizards.
  • ⚠️ Keep away from pets and children.

🔹 3. Garlic or Onion

  • Place a few cloves of garlic or slices of onion in areas where lizards are seen.
  • Strong smell keeps them away.

🔹 4. Pepper or Chili Spray

  • Mix 1 tsp black pepper or red chili powder with water and spray in corners or walls.
  • Acts as a natural repellent.
  • Avoid spraying near food or eyes.

🔹 5. Cold Water Spray

  • Lizards become slow in the cold.
  • Spray chilled water directly on a lizard — it will freeze temporarily and can be guided out easily.

🔹 6. Keep Lights Off

  • Lizards feed on insects like moths and flies, which are attracted to lights.
  • Turn off unused lights at night, especially near windows and doors.

🔹 7. Peacock Feathers

  • Hanging peacock feathers in rooms or near windows is believed to scare off lizards (natural predator effect).

🔹 8. Seal Entry Points

  • Use sealants to block holes, wall cracks, and spaces near pipes or vents.
  • Install mesh on windows.

🔹 9. Use Naphthalene Balls

  • Place naphthalene balls in dark, undisturbed areas like under sinks and behind furniture.
  • The smell drives lizards away.

🧼 Prevention Tips:

  • Keep your home clean, especially kitchen counters.
  • Remove food crumbs that attract insects (lizard food).
  • Dispose of garbage regularly.

ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. പാർശ്യ ഫലങ്ങൾ ഒന്നും ഇല്ലാതെ വീടുകളിൽ തന്നെ ചെയ്യാവുന്ന ചില പൊടി കൈകൾ ഉണ്ട്.പല്ലികൾ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിച്ചാൽ മതി. പല്ലികൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകും. പുരാതന കാലം മുതൽക്കേയുള്ള ഒരു മാർഗമാണ് ഇത്. കാപ്പിപ്പൊടി ചെറിയ ഉരുളകളാക്കി ജനാലയുടെ പിന്നിലും വാതിലിനു പിന്നിലും വെക്കാം.

പല്ലി ശല്യം കുറഞ്ഞു കിട്ടും. പല്ലികൾ ധാരാളമുള്ള വീടുകളിൽ കുറച്ച് മയിൽ പീലി തൂക്കിയിടുന്നത് നല്ലതാണ്. പല്ലികൾ വളരെ പെട്ടെന്ന് തന്നെ പേടിച്ച് ഓടിക്കൊള്ളും. അതുപോലെ ചുവന്നുള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് പിഴിഞ്ഞ് മുക്കിലും മുലകളിലും സ്പ്രേ ചെയ്തു കൊടുത്താലും മാറ്റം കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Natural Ways to Get Rid of Lizards at Home
Comments (0)
Add Comment