
ഇനി ഹെയർ ഡൈ ഉപേക്ഷിക്കാം! ഒറ്റ തവണ കൊണ്ട് തന്നെ ഏത് നരച്ച മുടിയും കറക്കും ഒരു അത്ഭുതകൂട്ട് | Natural Ways to Turn Gray Hair to Black
Gray Hair To Black Hair : തലമുടി നരയ്ക്കുന്നത് ചെറുപ്പക്കാരുടെ ഇടയിൽ ഇപ്പോൾ കൂടുതൽ ആയിട്ട് കണ്ടു വരുന്ന ഒരു കാര്യമാണ്. സ്വാഭാവികമായി പ്രായം ചെന്ന് നരക്കുന്നത് ആണെങ്കിൽ കുഴപ്പമില്ല. വളരെ ചെറുപ്പത്തിൽ തന്നെ അതും സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മുടി നരയ്ക്കുന്നു എന്ന് പറയുമ്പോൾ അത് മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനുള്ള ഒരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ.
Amla (Indian Gooseberry) Remedy
Amla is rich in Vitamin C and antioxidants, which help darken hair naturally.
✔ How to Use:
- Amla Oil: Massage warm amla oil into your scalp before bed.
- Amla Paste: Mix amla powder with lemon juice, apply for 30 minutes, and rinse.
- Amla Tea Rinse: Boil amla pieces in water, cool, and use it as a final rinse after shampooing.
2️⃣ Curry Leaves & Coconut Oil Treatment
Curry leaves contain melanin that helps darken hair.
✔ How to Use:
- Boil a handful of curry leaves in coconut oil until black.
- Cool, strain, and massage into your scalp twice a week.
3️⃣ Black Tea Rinse
Black tea enhances natural hair color and shine.
✔ How to Use:
- Brew 2-3 tea bags in hot water, cool it, and apply to your hair.
- Leave for 30 minutes, then rinse (no shampoo).
4️⃣ Henna & Coffee Pack
Henna naturally darkens hair while coffee adds a deep brown shade.
✔ How to Use:
- Mix henna powder with coffee decoction, add a little yogurt or lemon juice.
- Apply for 2 hours, then rinse with water.
5️⃣ Onion Juice & Castor Oil
Onion juice boosts melanin production and prevents premature graying.
✔ How to Use:
- Blend an onion and extract juice.
- Mix with 1 tbsp castor oil and apply for 30 minutes before washing.
6️⃣ Fenugreek (Uluva) & Aloe Vera Mask
Fenugreek is rich in iron and proteins, while aloe vera nourishes the scalp.
✔ How to Use:
- Soak 2 tbsp fenugreek seeds overnight and grind into a paste.
- Add 2 tbsp aloe vera gel and apply for 45 minutes before rinsing.
📝 Additional Tips for Naturally Black Hair
✅ Eat a diet rich in iron, protein, and biotin (nuts, spinach, eggs).
✅ Avoid harsh shampoos and excessive heat styling.
✅ Drink plenty of water to flush out toxins.
✅ Use a wooden comb instead of plastic to reduce hair fall.
വെളുത്ത മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹെയർ ഓയിൽ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അതിനു വേണ്ടി ഉപയോഗിക്കുന്നതോ നമ്മുടെ മുറ്റത്ത് നിൽക്കുന്ന ചെമ്പരത്തിയും.പല നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തി മനസ്സിന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഈ ചെമ്പരത്തി പക്ഷെ നിസാരക്കാരനല്ല. ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് ചെമ്പരത്തി. ഒരു ഇരുമ്പ് ചട്ടി എടുത്തിട്ട്

വെളിച്ചെണ്ണ നല്ലത് പോലെ ചൂടാക്കണം. ഇതിലേക്ക് കുറച്ച് ഉലുവ ഇടണം. അതിനു ശേഷം നാല് പിടി ചെമ്പരത്തി പൂവും രണ്ട് പിടി കറിവേപ്പിലയും നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുത്തത് ഈ എണ്ണയിലേക്ക് ഇടണം. ഉലുവയുടെ നിറം കറുപ്പ് നിറം ആവുന്നതാണ് പരുവം. എണ്ണയിൽ നിന്നും കോരി മാറ്റുന്നവയും തലയിൽ തേക്കുന്നതും മുടികൾക്ക് വളരെ നല്ലതാണ്.ഹെയർ ഡൈ ഉപയോഗിക്കുന്നത് നമുക്ക് ഒട്ടും നല്ലതല്ല.
ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഡൈ ഉപയോഗിക്കുന്നത് ബാക്കി കറുത്ത മുടികൾക്കും ദോഷമാണ്. അതിനു പകരം പ്രകൃതിദത്തമായ ഈ ഓയിൽ ഉപയോഗിച്ചാൽ മുടികൾ കറുക്കുകയും ആരോഗ്യത്തോടെ വളരുകയും ചെയ്യും. ഈ എണ്ണ ഉണ്ടാക്കുന്ന കൃത്യം പരുവം അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കണേ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Video Credit : Tips Of Idukki