അടുക്കളയിലുള്ള ഈ ഒരു സാധനം മാത്രം മതി നമുക്ക് ചിത്രകീടവും വിലയും പേനും ഒന്നും ഇനി വരില്ല Neem Oil as a Fertilizer: Uses & Benefits

അടുക്കളയിലുള്ള ഈ ഒരു സാധനം മാത്രം മതി നമുക്ക് ചിത്രകീടവും വിലയും പേനും ഒന്നും ഇനി വരില്ല. വേപ്പെണ്ണ അതിനായിട്ട് നമുക്ക് വേപ്പെണ്ണ വെള്ളത്തിൽ ഒന്ന് കലക്കിയതിനുശേഷം ഇതിലേക്ക് തന്നെ ആവശ്യത്തിന് സോപ്പുപൊടി അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും

ഒന്ന് മിക്സ് ചെയ്തതിനുശേഷം ചെയ്യുന്നവരുണ്ട് പക്ഷേ യാതൊരുവിധ കേടുപാടുകളും ഇല്ലാതെ നമുക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഇതിനെ നമുക്ക് ലായനി ആക്കി കലക്കിയതിനുശേഷം സ്പ്രേ ബോട്ടിനുള്ളിൽ ആക്കിയതിനു ശേഷം ഒന്ന് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാനും ഉപയോഗിക്കാനും ഒക്കെ വളരെ എളുപ്പമാണ് മറ്റു

പാർശ്വഫലങ്ങൾ ഒന്നുമില്ല ഒരു കീടനാശിനി പോലെയല്ല ഇത് ഉപയോഗിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Soil Conditioner & Microbial Booster

  • Encourages beneficial microbes in the soil.
  • Helps in breaking down organic matter, improving nutrient release.
  • Reduces the population of harmful soil pathogens and nematodes.

🐛 2. Pest-Repelling Fertilizer Coating

  • Neem oil (or neem cake) is used to coat urea or compost to:
    • Slow nitrogen release
    • Prevent nitrogen loss through volatilization
    • Repel pests like white grubs, termites, nematodes

🌾 3. Improved Plant Growth

  • Helps roots grow healthier by keeping the rhizosphere (root zone) free from fungal infections and pest attacks.
  • Reduces plant stress, indirectly enhancing growth and yield.

🧪 How to Use Neem Oil as Fertilizer

MethodDoseUsage
Soil Drench5–10 ml neem oil per liter of waterPour near roots; improves soil health
Fertilizer Coating100–200 ml per 50 kg urea or compostMix and dry in shade before use
Foliar Spray3–5 ml/litre water + emulsifier (soap)Provides mild fertilizer & pest protection
With Compost/FYMMix neem oil or neem cakeEnhances compost quality and pest resistance

⚠️ Important Tips

  • Always emulsify neem oil before mixing with water (use mild soap or liquid detergent).
  • Don’t apply during midday sun — use in early morning or evening.
  • For best results, use cold-pressed, 100% pure neem oil.

🌰 Bonus: Neem Cake – Better as Fertilizer

If your goal is nutrient enrichment, neem cake (the leftover seed meal after oil extraction) is better than neem oil:

NutrientNeem Cake Content
Nitrogen (N)2–5%
Phosphorus (P)0.5–1%
Potassium (K)1–2%

It also repels soil pests and improves organic matter in the soil.

https://youtu.be/9kw8P2Aw-lQ?si=h63PCKN3Fd1ktHIl