രണ്ടു നേന്ത്രപ്പഴം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. Nendran Banana Sweet – Easy & Delicious
A Sweet With 2 Nendra Banana : രണ്ടു നേന്ത്രപ്പഴം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ്. ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നേന്ത്രപ്പഴം ആദ്യം
ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഒരു പാനിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് അതിലേക്ക് നേന്ത്രപ്പഴം ചേർത്തുകൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് തേങ്ങയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുത്ത് കുറച്ചു പഞ്ചസാരയും ചേർത്ത് ഇത്
Ingredients
✔ 2 ripe Nendran bananas (mashed or sliced)
✔ ¼ cup jaggery or sugar (adjust as per taste)
✔ 2 tbsp grated coconut
✔ ¼ tsp cardamom powder
✔ 1 tbsp ghee
✔ 2 tbsp chopped nuts (cashews, almonds, or raisins)

കട്ടിലായി വരുന്ന സമയത്ത് ഇതിലെ നമുക്ക് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം മൈദമാവ് കുറച്ചു വെള്ളം ഒഴിച്ച് കലക്കിയതിനുശേഷം അതിലേക്ക് മുക്കിയെടുത്ത് അതിനുശേഷം തേങ്ങാക്കൊത്ത് മുക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് തയ്യാറാ എളുപ്പം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി
ആയിട്ടുള്ള റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്