ചെടികൾ ഇനി മാസത്തിൽ ഒരിക്കൽ നനച്ചു കൊടുത്താൽ മാത്രം മതിയാകും Now you only need to water the plants once a month.





ചെടികൾ ഇനി മാസത്തിൽ ഒരിക്കൽ നനച്ചു കൊടുത്താൽ മാത്രം മതിയോ അത്രയധികം നമുക്ക് യൂസ്ഫുൾ ആയിട്ടുള്ള ഒരു ടിപ്പാണ് ഇനി ഇവിടെ കൊടുത്തിട്ടുള്ളത് അതായത് നമുക്ക് ചെടികൾ എല്ലാ ദിവസവും കൊടുക്കേണ്ട ആവശ്യമില്ല ഇതുപോലെ ചെയ്താൽ മാത്രം മതി എന്താ ചെയ്യുന്നത് എന്ന് നോക്കാം

സാധാരണ ഒരു രണ്ടുദിവസം നമ്മൾ വീട്ടിൽ നിന്ന് മാറിനിന്നാൽ തന്നെ നമ്മുടെ ചെടികളൊക്കെ ആകെ വാടി കഴിഞ്ഞുപോകും വെള്ളമൊഴിക്കാൻ പറ്റാത്ത ബുദ്ധിമുട്ടാണ് ഒരുപാട് പ്രശ്നമായിരിക്കുന്നത് ഈ ഒരു പ്രശ്നം മാറ്റിയതിനുശേഷം നമുക്ക്

നമുക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ പറ്റുന്നത് നോക്കാം, അതിനായിട്ട് നമുക്ക് ഇതുപോലൊരു വലിയ ഡ്രമ്മില് വെള്ളം നിറച്ചതിനുശേഷം അതിനുപകരം പ്രത്യേക രീതിയിൽ മറ്റൊരു കുപ്പിയിൽ

മണ്ണ് നിറച്ചതിനുശേഷം അതിനുള്ളിലേക്ക് നമ്മുടെ ചെടി നട്ടുകൊടുത്ത് അതൊന്നു വളർന്നു വരുമ്പോൾ തന്നെ നമുക്ക് അടുത്തത് ചെയ്യേണ്ടത് ഇതിന് നമുക്ക് ഈ ഒരു വെള്ളത്തിനുള്ളിലേക്ക് ഇറക്കിവച്ചുകൊടുക്കുക ഇതുപോലെ ഇറക്കിവെച്ചതിനുശേഷം വേണം ഇത് നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് ഇതുപോലെ ചെയ്തുകൊടുക്കും നമുക്ക് വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യം വരുന്നില്ല

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ഇതുപോലെ കൃഷി ചെയ്യുന്നതാണ് തയ്യാറാക്കുന്ന വിധം നോക്കി കൃഷി ചെയ്തു നോക്കിയാൽ വെള്ളം എന്ന ഒഴിച്ചു കൊടുക്കേണ്ട ആവശ്യം വരുന്നില്ല ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോയുമാണ്.

Comments (0)
Add Comment