ഈയൊരു വളം നമുക്ക് ഒരുപാട് ഉപകാരപ്പെടും വളരെയധികം എളുപ്പത്തിൽ ഉപകാരപ്പെടും. അതുകൊണ്ടുതന്നെ ഈ എൻജി എന്ന വളം നമുക്ക് ചെടികൾ വളരുന്നതിന് ഒരുപാട് അധികം ഉപകാരപ്പെടും അതുകൊണ്ട് തന്നെ ഈ ഒരു വളം നമ്മൾ ഉപയോഗിക്കേണ്ട രീതി അറിഞ്ഞിരിക്കണം ഉപയോഗിക്കുന്നത് ചെടികളുടെ ചുവട്ടിൽ ഇത് ഡയറക്റ്റ് ഇട്ടുകൊടുക്കാം അതുപോലെ വെള്ളത്തിൽ കലക്കിയും തയ്യാറാക്കാവുന്നതാണ്
ഇത് മണ്ണിനെ പോഷകഗുണം കൂട്ടിയും അതുപോലെതന്നെ ചെടികൾക്ക് കായബലം കൂട്ടുകയും വളരാനുള്ള ആ ഒരു എല്ലാ പോഷക ഗുണങ്ങളോടും കൂടി പച്ചക്കറികൾ നമുക്ക് പറിച്ചെടുക്കാൻ സാധിക്കും ഇത് മിക്കവാറും കൃഷിസ്ഥലങ്ങളിൽ സ്ഥലങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പക്ഷേ നമുക്ക് വീട്ടിലുള്ള ചെറിയ ചെടികളിൽ പോലും ഉപയോഗിക്കാം എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം
മണ്ണിര മിക്സ് ചെയ്ത് ഉപയോഗിച്ചാൽ മതി എല്ലാ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കുന്ന സമയത്ത് ഇത് നമുക്ക് അതിന്റെ ഒപ്പം തന്നെ വളരെ വൃത്തിയായിട്ട് ഭംഗിയായിട്ട് വളർത്തിയെടുക്കാൻ പറ്റുന്നതാണ് എൻഡികെ വെള്ളം ഏത് സമയത്ത് ഉപയോഗിക്കണമെന്ന് എത്ര ഉപയോഗിക്കണമെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്