ഓട്സ് കൊണ്ട് നല്ല രുചികരമായ ഓംപ്ലേറ്റ് തയ്യാറാക്കാം Oats Egg Omelette Recipe

ഓട്സ് കൊണ്ട് രുചികരമായിട്ടുള്ള ഒരു ഓംലെറ്റ് ഉണ്ടാക്കിയെടുക്കാൻ അതിനുശേഷം തയ്യാറാക്കുന്നതിനായിട്ട് ഓട്സ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ച ക്യാരറ്റും പച്ചമുളകും സവാളയും ഒക്കെ ചേർത്ത് കൊടുത്ത തക്കാളിയും ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്

Ingredients:

  • Oats – 1/4 cup
  • Eggs – 2 large
  • Onion – 1 small, finely chopped
  • Tomato – 1 small, finely chopped (optional)
  • Green chili – 1, finely chopped (optional)
  • Coriander leaves – 1 tbsp, chopped
  • Salt – as needed
  • Pepper powder – 1/2 tsp
  • Turmeric powder – 1/4 tsp (optional)
  • Milk or water – 2 tbsp
  • Oil or butter – 1 tsp (for cooking)

വളരെ രുചികരമായ റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുവരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ഏത് സമയത്തും കഴിക്കാൻ സാധിക്കും.വളരെ എളുപ്പത്തിൽ

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ ഒരു റെസിപ്പി ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ നൈറ്റ് ഡിന്നർ ആയിട്ട് അല്ലെങ്കിൽ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് വളരെ ഹെൽത്തി റെസിപ്പി വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ എന്തായാലും ഇഷ്ടമാകും അതുപോലെ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഒരു വലിയ ലഞ്ച് കഴിക്കുന്നതിന് പകരം കഴിച്ചാൽ മതിയാകും.