വളരെ സ്വാദിഷ്ടമായ ഓട്സ് കേസരി തയ്യാറാക്കാം. Oats kesari

ഓട്സ്കൊ ണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കേസിൽ തയ്യാറാക്കാം ഈ ഒരു കേസിൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് ആദ്യം നമുക്ക് ഓട്സ്ന ല്ലപോലെ ഒന്ന് മൂപ്പിച്ചെടുക്കുക നന്നായിട്ട് മൂപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഇതിനെ നമുക്ക്

കുറച്ചു പാൽ ഒഴിച്ച് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വെന്ത് കഴിയുമ്പോൾ വീണ്ടും നെയ്യൊഴിച്ച് നല്ല കട്ടിലായി വരുമ്പോൾ ഇതിലേക്ക് നല്ല റെഡ് കളർ കൂടി ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് നല്ലപോലെ ആക്കി എടുക്കണം അതിനുശേഷം

അതിലേക്ക് ആവശ്യത്തിന് നെയ്യ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്നത് നല്ലൊരു കേസരി കൂടിയാണ് നട്സ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Oats kesarisnacks recipe
Comments (0)
Add Comment