ഈ ചെടിയുടെ പേര് പറയാമോ.? ആള് ചില്ലറക്കാരനല്ല! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ.!! | Odayarvalli, also known as Doddapatre, Karpooravalli, or Indian Borage (Plectranthus amboinicus),
Odayarvalli Plant Benefits in Malayalam : ഒടയാർ വള്ളി എന്ന അത്ഭുത ഔഷധ സസ്യത്തെ കുറിച്ച് വിശദമായി പരിചയപ്പെടാം. ചേമ്പും ചേനയും മണി പാന്റും ഒക്കെ ഉൾപ്പെടുന്ന അലോസിയാ സസ്യവിഭാഗത്തിൽ പെടുന്ന ഒരു ആരോസി സസ്യമാണ് ഇവ. ഇതര സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു അതിജീവിക സസ്യമാണ് ഇവ. മരങ്ങളിൽ കയറിപ്പറ്റി മുകളിലേക്ക് ഉടയവരുടെയും അടുത്തേക്ക് എന്ന രീതിയിൽ
Health Benefits of Odayarvalli
- Respiratory Relief: The leaves are traditionally used to treat colds, coughs, and other respiratory issues. Consuming a decoction made from the leaves can help alleviate symptoms of congestion and throat irritation.
- Digestive Aid: Odayarvalli leaves possess properties that aid in digestion, providing relief from conditions like acidity, bloating, and constipation. properties of the leaves make them effective in treating skin allergies, insect bites, and minor wounds. Applying the juice of the leaves to the affected area can reduce redness and itching.
- Anti-Inflammatory Effects: The plant exhibits anti-inflammatory properties, which can help reduce joint pain and swelling associated with conditions like arthritis.
- Immune System Support: Rich in antioxidants, Odayarvalli helps bolster the immune system, aiding the body in fighting off infections.
- Antimicrobial Properties: The leaves contain compounds that exhibit antibacterial and antifungal activities, making them useful in preventing and treating infections
- Fever Reduction: Consuming the juice of Odayarvalli leaves has been traditionally used to reduce fever and associated symptoms
- Headache Relief: Applying the juice of the leaves to the forehead can provide relief from headaches.
- Treatment of Intestinal Worms: Drinking fresh juice from the leaves with hot water can help eliminate intestinal worms.
- Lactation Support: The leaves are believed to enhance lactation in nursing mothers.
Culinary Uses
Beyond its medicinal properties, Odayarvalli is also used in various culinary applications:
- Tambuli: A yogurt-based dish incorporating the leaves, known for its digestive benefits.
- Rasam: A traditional South Indian soup where the leaves are used to enhance flavor and provide health benefits.
- Gojju: A tangy curry that utilizes the leaves for their unique taste and medicinal properties.

വളരുന്നതിനാൽ ആണ് ഇവർക്ക് ഒടയാർ വള്ളി എന്ന് പേര് വരുന്നത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടാറുണ്ട്. കേരളത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും ഇവ വളരുന്നുണ്ട്. കാട്ടിൽ മാത്രമല്ല നാട്ടിലുള്ള മരങ്ങളിലും പറ്റിപ്പിടിച്ച് വളരാറുണ്ട്. എന്നാൽ മരങ്ങളിൽ മാത്രമല്ല പാറക്കെട്ടുകളിലും
ഇവ പറ്റിപ്പിടിച്ചു വളരുന്ന ഇവയുടെ മറ്റൊരു പ്രത്യേകത കൂടിയാണ്. കാണ്ഡത്തിൽ നിന്നും ഉണ്ടാകുന്ന പാർശ്വ വേരുകൾ മരത്തടികളിൽ ഉറപ്പിച്ച് പടർന്നു വളരുകയാണ് ചെയ്യുന്നത്. വേരുകൾ ഏതാണ്ട് 12 സെന്റീമീറ്റർ ഓളം വണ്ണം ഉള്ളതും ഉരുണ്ടതും കെട്ടുകൾ ഓടു കൂടിയതുമാണ്. രസകരമായ ഇത്തരം വേരുകൾക്ക് വിളറിയ വെള്ളനിറമാണ്.
വേരുകൾ എപ്പോഴും പാമ്പുകളെ പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒന്നാണ്. ഇലകൾക്ക് 20 മുതൽ 35 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പുതുതായി ഉണ്ടാകുന്ന ചെറിയ ഇലകളിൽ വിള്ളലുകൾ അധികം ഉണ്ടാവുകയില്ല. ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് ഇവ പൂക്കുന്നത്. ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ വിശദമായി അറിയാൻ വീഡിയോ കണ്ടു നോക്കൂ. Video Credit : PK MEDIA – LIFE