ഒട്ടും എണ്ണ ഇല്ലാതെ നമുക്ക് മീൻ വറുത്തത് തയ്യാറാക്കാം Oil-Free Fish Fry Recipe (Healthy Method)

മീൻ വറുക്കുക എന്ന് പറഞ്ഞാൽ അത് എണ്ണയില്ലാതെ നമുക്ക് ചിന്തിക്കാൻ പോലും ആകില്ല അതുകൊണ്ട് നമുക്ക് മീൻ വറുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളു വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മീൻ വറുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ മീൻ

Ingredients:

  • 4 fish fillets (tilapia, salmon, or your choice)
  • 1 tsp lemon juice
  • 1 tsp ginger-garlic paste
  • ½ tsp turmeric
  • 1 tsp chili powder or paprika
  • 1 tsp garam masala or curry powder
  • Salt to taste
  • Optional: crushed black pepper, herbs (thyme, oregano)
  • 1–2 tbsp yogurt or lemon juice (for moisture)

🔥 Method 1: Air Fryer

  1. Mix all spices, lemon juice, and yogurt to make a marinade.
  2. Coat the fish evenly and let it marinate for 20–30 minutes.
  3. Place fillets in the air fryer basket (preheated to 180°C/350°F).
  4. Air fry for 10–12 minutes, flipping halfway through.
  5. Cook until golden and slightly crispy.

🔥 Method 2: Oven-Baked

  1. Preheat oven to 200°C (400°F).
  2. Line a baking tray with parchment paper or use a non-stick tray.
  3. Place marinated fish and bake for 15–20 minutes, flipping once.
  4. Broil/grill for the last 2–3 minutes if you want a crispy top.

🔥 Method 3: Grilling (No Oil)

  1. Use a non-stick grill or grill pan.
  2. Place marinated fish on the hot grill.
  3. Cook on medium heat for 4–6 minutes per side until done.

🍋 Serving Suggestion:

Serve with:

  • Lemon wedges
  • Fresh salad
  • Steamed vegetables
  • Brown rice or quinoa

വറുക്കുന്നതിനായിട്ട് ആദ്യം മീനും നമുക്ക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി കുറച്ച് കുരുമുളകുപൊടിയും ചേർത്ത് ആവശ്യത്തിന് നാരങ്ങാനീരും ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ കുറച്ച് മിക്സ് ചെയ്ത് എടുത്തു വെച്ചതിനു ശേഷം ഒരു വാഴയില ഒരു തീയിലേക്ക് വെച്ചുകൊടുത്ത്

അതിലേക്ക് വീണു നിർത്തി കൊടുത്ത് നല്ലപോലെ എടുക്കാവുന്നതാണ് ഇത് എങ്ങനെയാണ് വർക്ക് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Oil-Free Fish Fry Recipe (Healthy Method)
Comments (0)
Add Comment