സവാള ഫ്രഡ്ജിൽ ഇങ്ങനെ വെച്ചാൽ; ഈ സൂത്രം അറിഞ്ഞാൽ എല്ലാവരും ഇപ്പോൾ തന്നെ ചെയ്യും, വീട്ടമ്മമാർ ഇനിയും അറിയാതെ പോകരുതേ Onion Cutting & Cooking Tips (No More Tears!)

Onion Tip : സവാള ഫ്രഡ്ജിൽ ഇങ്ങനെ ഒന്ന് വെച്ചു നോക്കൂ, ഈ സൂത്രം അറിഞ്ഞാൽ ഇപ്പോൾ തന്നെ ചെയ്യും എല്ലാവരും. ഇനിയും അറിയാതെ പോകരുത്. ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് വീട്ടമ്മമാർക്ക് എപ്പോഴും ആവശ്യമുള്ള ഒരു വീഡിയോയുമായാണ്. അടുക്കളയിൽ പാചകത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സവാള. മിക്ക കറികളിലും മറ്റും നമ്മൾ ദിവസേനെ സവാള ഉപയോഗിക്കുന്നുണ്ടാകും.

Cutting Tips (No Tears!)

Chill Before Cutting – Keep onions in the fridge for 15-30 minutes before slicing to reduce eye irritation.
Cut Under Running Water – Water washes away the onion fumes before they reach your eyes.
Use a Sharp Knife – A dull knife crushes onion cells, releasing more tear-inducing compounds.
Cut Near a Fan or Open Window – Blows away the strong onion fumes.
Chew Gum or Keep Bread in Your Mouth – Absorbs the onion gas and prevents eye irritation.


⚡ Quick Onion Peeling Hack

🔹 Cut off both ends and soak the onion in warm water for 5 minutes—the skin will slide off easily!
🔹 For small onions (like shallots), soak in hot water for 10 minutes, then squeeze—peels will pop off effortlessly.


🔥 Cooking Tips for Perfect Onions

Caramelize Faster – Add a pinch of salt or sugar while sautéing to release moisture and speed up caramelization.
Reduce Bitterness – Rinse sliced onions in cold water for a milder taste (great for salads!).
No More Sticky Onion Rings – Dust onion slices with a little flour before frying for crispy, non-greasy onion rings.

വീട്ടമ്മമാർക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സവാള അരിയുക എന്നുള്ളത്. സവാള അരിയുമ്പോൾ കരയാത്തവരായി ആരാണുള്ളത്. സവാള അരിയുമ്പോഴുണ്ടാകുന്ന കണ്ണെരിച്ചിൽ പലർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ്. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ പല ടെക്‌നിക്കുകളും നമ്മൾ പയറ്റി നോക്കിയിട്ടുണ്ടാകും. ഇവിടെ നമ്മൾ പറയാൻ പോകുന്നത് സവാള അരിയുമ്പോൾ കണ്ണെരിയുകയോ കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാനുള്ള വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ട്രിക്കാണ്.

അതിനായി നമ്മൾ ചെയ്യേണ്ടത് സവാള അരിയുന്നതിന് മുൻപ് ഏകദേശം അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് ഒന്ന് തണുപ്പിക്കുക. ഇനി പെട്ടെന്നാണ് നമുക്ക് സവാള അരിയേണ്ട ആവശ്യമെങ്കിൽ ഒരു 5 മിനിറ്റ് സവാള ഫ്രീസറിൽ വെച്ച് തണുപ്പിക്കുകയാണ് എങ്കിൽ പിന്നീട് നമ്മൾ ഈ സവാള അരിയുമ്പോൾ ഒട്ടും കണ്ണെരിയുകയോ അല്ലെങ്കിൽ കണ്ണിൽ നിന്നും വെള്ളം വരികയോ ഉണ്ടാകില്ല.

ഇങ്ങനെ ചെയ്ത ശേഷം സവാള എടുത്ത് തോലുകളഞ്ഞ് നല്ലപോലെ കഴുകി വൃത്തിയാക്കി കണ്ണെരിയാതെ തന്നെ നമുക്ക് സവാള അരിഞ്ഞെടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ അറിവ്. Onion Tip Video Credit : Grandmother Tips