അടുക്കളയിൽ ഉപയോഗിക്കുന്ന ഈയൊരു കാര്യം അറിയാതെ പോകരുത് ഒത്തിരി ഉപകാരപ്പെടുന്ന ഒന്നാണ് Onion Peel Kitchen Tips & Tricks – Don’t Throw Them Away

അടുക്കളയിൽ ഒരുപാട് ഉപകാരപ്പെടുന്ന ഉള്ളി വെച്ചിട്ടുള്ള ഒരു ടിപ്പ് ആണ് ഈ ഒരു ടിപ്പ് നമുക്ക് ഒരുപാട് ഉപകാരപ്പെടും കാരണം നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള പൊതുവായിട്ടുള്ള പ്രശ്നമാണ് ഈച്ചയും കൊതുകം അതുപോലെ ഉറുമ്പും ഒക്കെ നിറയെ വരുന്നത് ഇതു വരാതിരിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട ഒരു കാര്യമാണ് ആദ്യമായി നമുക്ക് ചെയ്യേണ്ട ഒരു കാര്യം

Boost Flavor in Soups & Broths

✔ Add onion peels while boiling soups, curries, or broths for extra taste & nutrients.
✔ Remove them before serving for a clear broth.


🍚 2. Natural Rice Color & Flavor Enhancer

✔ Add a few onion peels to the rice while boiling – gives a mild golden color & rich flavor.
✔ Works best with basmati rice or brown rice.


☕ 3. Onion Peel Herbal Tea (For Immunity & Digestion)

✔ Boil dried onion peels in water for 5-7 minutes and strain.
✔ Helps in digestion, immunity, and reducing inflammation.


🥬 4. Natural Vegetable Wash

✔ Soak veggies in onion peel water for 10 minutes to remove pesticides.


🌿 5. Homemade Organic Fertilizer

✔ Soak onion peels in water overnight & use it to water plants – provides potassium & calcium.
✔ Crush & mix dried onion peels into compost for nutrient-rich soil.


💇 6. Natural Hair Rinse for Hair Growth & Shine

✔ Boil onion peels in water, cool, and use as a final rinse after shampooing.
✔ Helps in reducing hair fall, dandruff & adds shine.


🔥 7. Natural Cleaning Agent

✔ Use onion peel-infused water to clean greasy kitchen counters & stoves.
✔ Acts as a natural disinfectant!

സവാളയുടെ തോല് കളയുക ആ തോല് മാത്രം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്താൽ കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ തിളയ്ക്കാൻ വയ്ക്കുക അതിലേക്ക് കുറച്ച് പൗഡറും കുറച്ച് ഡെറ്റോളും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച ഉള്ളി തോല് മാറ്റിയതിനുശേഷം ആ വെള്ളം നമുക്ക്

ഒരു കുപ്പിയിലേക്ക് എല്ലാ സ്ഥലത്തും തെളിച്ചു നന്നായി തുടച്ചു കഴിഞ്ഞാൽ അവിടെ ഈച്ചയും അതുപോലെ ഉറുമ്പും ഒന്നും വരികയില്ല അവർക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വീഡിയോ കാണാമെന്നാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്