ടെറസിൽ നിറയെ ഓറഞ്ച് കൃഷി ചെയ്യാൻ വളരെ എളുപ്പത്തിൽ നമുക്ക് ടെറസിൽ ഓറഞ്ച് കൃഷി ചെയ്യാൻ പറ്റുന്നതാണ് വളരെ ഹെൽത്തിയായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കൃഷി. ഓറഞ്ച് നല്ല
ഗുണമേന്മയുള്ള വിത്ത് നോക്കി എടുക്കാതെ നമുക്ക് പലസ്ഥലങ്ങളിലും വാങ്ങാൻ കിട്ടും അതുപോലെതന്നെ നമുക്ക് വീട്ടിൽ വാങ്ങുന്ന നല്ല ഓറഞ്ച് ആണെങ്കിൽ അതിന്റെ സൂക്ഷിച്ചുവച്ച് അതിന് ഉണക്കിയതിനു ശേഷം നമുക്ക് ഇതിനു മുളപ്പിച്ചെടുക്കാവുന്നതാണ് അതിനായിട്ട് മണ്ണിലേക്ക് കൊടുത്ത് പക്ഷേ മണ്ണിലേക്ക് വളങ്ങൾ ചേർത്തു കൊടുക്കണം വളങ്ങളെല്ലാം
ചേർത്തുകൊടുത്തതിനുശേഷം നമുക്കിത് തയ്യാറാക്കി എടുത്തതിനുശേഷം നമുക്ക് ഈ ഒരു വളർത്തിയെടുക്കുന്ന വിത്തിനെ ആക്കി കൊടുത്തു വളർത്താവുന്നതാണ് പക്ഷേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് എന്തൊക്കെയാണ് എന്നുള്ളത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.