ഓറഞ്ച് തൊലി ഒരിക്കലും കളയരുത് നമുക്ക് നല്ലൊരു ഫെർട്ടിലൈസർ ആക്കി എടുക്കാൻ പറ്റുന്ന ഒരു സാധനമാണ് ഓറഞ്ച് തൊലി ഇതുകൊണ്ട് നമുക്ക് നല്ല രീതിയിൽ പച്ചക്കറികൾ വക്കായി പോകാനും സഹായിക്കാൻ സാധിക്കും നല്ലപോലെ ഉണക്കിയെടുത്തു പൊളിച്ചു വെച്ചാലും നല്ലതാണ് അതുപോലെതന്നെ ഓറഞ്ച് തൊലി മറ്റൊരു രീതിയിലും ഈ ഒരു വീഡിയോയിൽ കാണുന്നുണ്ട്
എങ്ങനെയാണെന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക ഓറഞ്ച് തൊഴിലിൽ അടങ്ങിയിരിക്കുന്ന ഒരു സിട്രിക് സ്വഭാവമുള്ള ലായനി അല്ലെങ്കിൽ ആ ഒരു ചെടികൾക്ക് നല്ലൊരു വളം കൂടിയാണ് കറിവേപ്പില വളരുന്നതിന് നാരങ്ങ നീരൊക്കെ നമ്മൾ ഒഴിച്ചുകൊടുക്കുന്നത് പോലെ തന്നെ ഓറഞ്ച് തൊലിയും നമുക്ക് ഇതുപോലെ ചെയ്തെടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു കൂടിയാണ് ഈ ഒരു ഓറഞ്ച് തൊലികൊണ്ട് ചെയ്യാൻ പറ്റുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. ഓറഞ്ച് തൊലി കളയാതെ തന്നെ നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.