ജൈവ പുതയിടൽ എന്താണെന്ന് അറിയാത്തവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം. Organic mulching

ചെടികൾ വളർത്തുമ്പോൾ നമുക്ക് വളം ഇട്ടുകൊടുക്കണം ഏതു രീതിയിലാണ് സംരക്ഷിക്കേണ്ടത് എന്നൊക്കെ നമ്മൾ അറിഞ്ഞിരിക്കണം അതുപോലെ ജൈവ പുത ഇടൽ ഇത് ഒരു വളരെ വലിയ കാര്യം തന്നെയാണ്. ഈയൊരു കാര്യം ചെയ്യുന്നത് എന്തിനാണെന്ന് വെച്ചാൽ ഇതുപോലെ നമുക്ക് പൊതു ഇട്ടു കൊടുക്കുമ്പോൾ അതായത് ഓല മടലും വാഴയിലെയും അതുപോലെ പല ചെടികളുടെ ഇലകളും കമ്പുകളും ഒക്കെ നമ്മൾ ഏതെങ്കിലും ഒരു മരത്തിന്റെയും ചെടിയുടെയും ചുവട്ടിൽ ഇട്ടു കൊടുത്ത നനച്ചു കൊടുക്കുകയാണെന്നുണ്ടെങ്കിൽ അതിനെ എപ്പോഴും വെള്ളം നിലനിർത്തുകയും നമുക്ക് വളരെയധികം നല്ലപോലെ തന്നെ ഇത് വളരെ സഹായിക്കുകയും ചെയ്യുന്ന തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. എന്തൊക്കെയാണ് ഇത് ചേർക്കുമ്പോഴുള്ള ഗുണഗണങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

What is Organic Mulching?

Organic mulching means covering the soil around plants with natural materials like:

  • Dry leaves 🍂
  • Straw or hay 🌾
  • Coconut husk or coir 🥥
  • Green grass clippings 🌱
  • Compost or wood chips 🌳
  • Banana leaves or other biodegradable plant material

🌱 Why Is Organic Mulching So Important?

BenefitWhat It Does
✅ Prevents moisture lossReduces evaporation and saves water
✅ Controls weedsBlocks sunlight and suppresses weed growth
✅ Adds nutrientsAs it decomposes, it feeds the soil
✅ Regulates temperatureKeeps soil cool in summer, warm in winter
✅ Boosts microbes and earthwormsCreates a healthy, living soil environment
✅ Reduces erosionProtects topsoil from wind and rain

🔁 How to Use Organic Mulch:

  1. After planting, clear the area around the base of the plant.
  2. Spread a 2–4 inch thick layer of mulch material.
  3. Keep a small gap near the stem to avoid rotting.
  4. Reapply every 1–2 months as it decomposes.

🛑 Common Mistakes to Avoid:

  • Don’t use chemically treated wood or plastic as mulch
  • Don’t pile mulch too high around the stem (can cause rot)
  • Make sure the mulch is not diseased or moldy

🌾 Best Crops for Organic Mulching:

  • Vegetables (tomato, brinjal, chili)
  • Fruit trees (banana, guava, mango)
  • Flowers and herbs
  • Even paddy and turmeric farms use mulching in modern organic methods
Organic mulching
Comments (0)
Add Comment