ഒട്ടിപ്പൊളി ഇതുപോലൊരു വിഭവം കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ അത് നഷ്ടം തന്നെയാണ് Ottippoli recipe

ഒട്ടിപ്പൊളി ഇതുപോലൊരു വിഭവം കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ അത് നഷ്ടം തന്നെയാണ് Ottippoli recipe

ഈയൊരു വിഭവം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അരിപ്പൊടിയാണ് വേണ്ടത് അരിപ്പൊടി നല്ലപോലെ ഒന്ന് പൊടിച്ചെടുത്തതാണെങ്കിൽ അങ്ങനെ അല്ലെങ്കിൽ അരി നല്ലപോലെ കുതിർത്തതിനു ശേഷം ഇതിനെ നന്നായിട്ട് അരച്ചെടുക്കണം അരച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു ഉപ്പും കുറച്ചു തേങ്ങയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് കൊടുത്തതിനുശേഷം ഇനി നമുക്ക് അപ്പച്ചട്ടി വെച്ച് ചൂടാകുമ്പോൾ

മാവൊഴിച്ച് ഒന്ന് ചുറ്റിച്ചതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് നല്ല രുചികരമായ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ ഒത്തിരി നല്ലതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്

സാധാരണ ഉണ്ടാക്കുന്ന പോലെ ഒന്നുമല്ല ഇത് നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് ഇതിൽ എന്തൊക്കെ ചേർക്കുന്നുണ്ടെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് കുറച്ചു പഞ്ചസാര കൂടി ചേർത്തു കൊടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ottippoli recipe
Comments (0)
Add Comment