
പനിക്കൂർക്ക ഇല മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഒരു മാസത്തേക്ക് ഇനി ഇത് മതി.!! | Panikkorkkai (Aloe Vera) Ayurvedic Soap – Homemade Recipe
Panikkorkkayila Ayurvedha Soap Making: പനിക്കൂർക്ക ഇലയുടെ ഔഷധ ഗുണങ്ങൾ നമ്മളിൽ മിക്കവർക്കും അറിയാവുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടിയാണ് പനിക്കൂർക്കയുടെ ഇലയും,നീരുമെല്ലാം ഉപയോഗിക്കാറുള്ളത്. എന്നാൽ വീട്ടിൽ വളർത്തുന്ന പനിക്കൂർക്ക ഇല ഉപയോഗിച്ച് നല്ല സോപ്പും തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു സോപ്പ് തയ്യാറാക്കി എടുത്താൽ കെമിക്കൽ അടങ്ങിയ സോപ്പുകൾ കടയിൽ നിന്നും വാങ്ങുന്നത് പാടെ
Benefits of Aloe Vera in Soap:
- Moisturizes dry skin
- Heals wounds and sunburns
- Soothes itching, eczema, and acne
- Anti-aging and anti-inflammatory
Steps to Make Aloe Vera Ayurvedic Soap:
1. Prepare Aloe Vera Gel:
- Cut fresh Panikkorkkai (Aloe Vera) leaves.
- Peel the green skin and scoop out the gel.
- Blend to a smooth consistency and strain to remove fibers.
2. Make Lye Solution:
- Slowly add lye (sodium hydroxide) to distilled water (NOT the other way around).
- Stir with a wooden or stainless-steel spoon.
- Let it cool (it will heat up).
3. Prepare Oils:
- In a stainless-steel pot, combine coconut oil, castor oil, and optional neem oil.
- Gently heat until melted and mix well.
- Cool it to about 35–40°C.
4. Mix Lye and Oils:
- When both lye solution and oils are about the same temperature (35–40°C), slowly pour the lye into the oil mixture.
- Blend using a hand blender or stir continuously until it reaches “trace” (thick pudding-like texture).
5. Add Aloe and Herbs:
- Add the aloe vera gel, turmeric powder, and essential oils.
- Stir gently to incorporate fully.
6. Pour Into Moulds:
- Pour the soap mixture into silicone or wooden soap moulds.
- Tap gently to remove air bubbles.
7. Cure the Soap:
- Cover with a towel and let sit for 24–48 hours until hardened.
- Remove from moulds and cure the soap for 4–6 weeks in a dry, ventilated area for best results.
ഉപേക്ഷിക്കാനാവും.അതിനാവശ്യമായ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. പനി കൂർക്ക ഇല കൊണ്ട് സോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്നോ നാലോ തണ്ട് പനിക്കൂർക്കയുടെ ഇല, ഒരു ചെറിയ കഷ്ണം സോപ്പിന്റെ ബേസ്, അല്പം വെളിച്ചെണ്ണ ഇത്രയുമാണ്. ആദ്യം ഈ ഒരു കൂട്ട് തയ്യാറാക്കി എടുക്കാനായി പറിച്ചു വെച്ച പനിക്കൂർക്കയുടെ ഇല മിക്സിയുടെ ജാറിൽ അല്പം വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പ

ഉപയോഗിച്ച് നീര് മുഴുവനായും ഗ്ലാസിലേക്ക് ഊറ്റി എടുക്കാവുന്നതാണ്. നേരത്തെ എടുത്തു വച്ച സോപ്പിന്റെ ബേസ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം ഒഴിച്ച് സ്റ്റൗവിൽ ചെറുതായി തിളപ്പിക്കണം.നേരത്തെ തയ്യാറാക്കി വെച്ച സോപ്പിന്റെ ബേസ് മറ്റൊരു പാത്രത്തിലാക്കി ഈ ഒരു വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. ഇത് മെൽറ്റായി തുടങ്ങുമ്പോൾ അരിച്ചു വെച്ച പനിക്കൂർക്കയുടെ നീര് ഒഴിച്ച് കൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി മിക്സ് ചെയ്ത് സ്റ്റൗ ഓഫ്
ചെയ്യാവുന്നതാണ്. വെളിച്ചെണ്ണയ്ക്ക് പകരം ആൽമണ്ട് ഓയിൽ പോലുള്ള മറ്റ് എണ്ണകളും ഉപയോഗിക്കാവുന്നതാണ്. ശേഷം സോപ്പ് തയ്യാറാക്കാൻ ആവശ്യമായ അല്പം വെളിച്ചെണ്ണ തടവി അതിലേക്ക് ഈ ഒരു മിക്സ് ചേർത്തു കൊടുക്കാവുന്നതാണ്. ഇത് കുറഞ്ഞത് നാലുമണിക്കൂർ എങ്കിലും സെറ്റ് ചെയ്യാനായി വെക്കണം. ഇപ്പോൾ നല്ല സോപ്പ് തയ്യാറായിക്കഴിഞ്ഞു. ഈ ഒരു സോപ്പ് വീട്ടിലുള്ള എല്ലാവർക്കും ഉപയോഗിക്കാവുന്നതും ആണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Panikkorkkayila Ayurvedha Soap Making credit ; Tips Of Idukki