ഈ പറയുന്നവർ പപ്പായ കഴിക്കരുത്!! പപ്പായ കഴിക്കുന്നതിനു മുമ്പ് തീർച്ചയായും ഇതൊന്ന് ശ്രദ്ധിക്കൂ.. | Papaya Health Benefits – A Superfruit for Digestion & Immunity!
Papaya Health Benefits – A Superfruit for Digestion & Immunity!: ഒരുപാട് ഔഷധഗുണങ്ങളുള്ള പപ്പായ പ്രമേഹരോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ്. എന്നാൽ പപ്പായ കഴിക്കാൻ പാടില്ലാത്ത ആളുകളുണ്ട്. ഭക്ഷണത്തെ കുറിച്ച് ആണ് എല്ലാ പ്രമേഹ രോഗികളിലും ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന
Improves Digestion & Gut Health 🦠
✔️ Contains papain enzyme – helps break down proteins
✔️ Rich in fiber – prevents constipation & bloating
2️⃣ Boosts Immunity 🛡️
✔️ High in Vitamin C – strengthens the immune system
✔️ Helps fight colds, infections, and viruses
3️⃣ Aids in Weight Loss 🏋️
✔️ Low in calories & high in fiber – keeps you full longer
✔️ Boosts metabolism and burns fat naturally
4️⃣ Good for Heart Health ❤️
✔️ Lowers bad cholesterol (LDL) and improves circulation
✔️ Rich in antioxidants & potassium – supports heart function
5️⃣ Glowing Skin & Anti-Aging ✨
✔️ Rich in Vitamin A & C – brightens skin & reduces acne
✔️ Natural collagen booster – prevents wrinkles & aging
6️⃣ Regulates Blood Sugar (Diabetes-Friendly) 🍚
✔️ Low glycemic index – prevents sugar spikes
✔️ Rich in fiber – controls appetite & cravings
7️⃣ Protects Eye Health 👀
✔️ Contains beta-carotene & lutein – improves vision
✔️ Reduces the risk of age-related eye diseases
8️⃣ Detoxifies the Body 🧘♀️
✔️ Natural detoxifier – flushes out toxins
✔️ Supports kidney & liver health
പോഷക സമ്പന്നമായ ഒരു പഴമാണ് കപ്പളങ്ങ അല്ലെങ്കിൽ പപ്പായ എന്ന് പറയുന്നത്. എന്നാൽ ഗർഭിണികൾ പച്ച പപ്പായ കഴിക്കാൻ പാടുള്ളതല്ല. ഹൃദയത്തിന്റെ താളംതെറ്റി ജീവിക്കുന്നവരും ഒരു കാരണവശാലും പപ്പായ കഴിക്കാൻ പാടുള്ളതല്ല. പപ്പായയിൽ സൈനോജനിക്ക് ഗ്‌ളൈക്കോ സീൻസ് രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ

പോഷക സമ്പന്നമായ ഒരു പഴമാണ് കപ്പളങ്ങ അല്ലെങ്കിൽ പപ്പായ എന്ന് പറയുന്നത്. എന്നാൽ ഗർഭിണികൾ പച്ച പപ്പായ കഴിക്കാൻ പാടുള്ളതല്ല. ഹൃദയത്തിന്റെ താളംതെറ്റി ജീവിക്കുന്നവരും ഒരു കാരണവശാലും പപ്പായ കഴിക്കാൻ പാടുള്ളതല്ല. പപ്പായയിൽ സൈനോജനിക്ക് ഗ്‌ളൈക്കോ സീൻസ് രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇവആമാശയത്തിലെ ആസിഡ് മായി സമ്പർക്കത്തിൽ വരുമ്പോൾ ഹൈഡ്രജൻ സയനൈഡ് പോലുള്ള ചില മാരക വാതകങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പച്ചപപ്പായ ഒരിക്കലും നേരിട്ട് കഴിക്കാൻ പാടില്ല. കൂടാതെ കിഡ്നിസ്റ്റോൺ ഉള്ളവരും പപ്പായ കഴിക്കാൻ പാടില്ലാത്തതാണ്. വൈറ്റമിൻ സിയുടെ ആധിക്യം കാൽസ്യം ഓക്സിറൈറ്റ് സ്റ്റോൺസ് എന്നു പറയുന്ന
പ്രത്യേകയിനം കല്ലുകൾക്ക് കാരണമാകാം. പഴുത്ത പപ്പായ ധാരാളമായി കഴിക്കുകയും എന്നാൽ വെള്ളം അതികം കുടിക്കാത്തതുമായ ആളുകൾക്ക് കിഡ്നി സ്റ്റോൺ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പപ്പായയുടെ കൂടുതൽ വിവരങ്ങൾ Dr.Satish Bhat’s വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Video credit : DIABETIC CARE INDIA