
കുറച്ചു പേപ്പർ ഉണ്ടെങ്കിൽ നമുക്ക് ഇതുപോലെ കൃഷി ചെയ്യാം paper bag farming tips
പേപ്പർ കൊണ്ട് കൃഷി ചെയ്യാമെന്ന് പറഞ്ഞാൽ എല്ലാവർക്കും കൗതുകമായി തോന്നും പക്ഷേ പേപ്പർ മാത്രം മതി നമുക്ക് കൃഷി ചെയ്യാൻ അത് എങ്ങനെയാണെന്ന് നോക്കാം നമുക്ക് ആദ്യം പേപ്പറിനെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനെ ചെറിയ ഒരു ചെടിച്ചട്ടിയുടെ രൂപത്തിലാക്കി പേപ്പർ കൊണ്ട് കൃഷി ചെയ്യാമെന്ന് പറഞ്ഞാൽ എല്ലാവർക്കും കൗതുകമായി തോന്നും പക്ഷേ പേപ്പർ മാത്രം മതി നമുക്ക് കൃഷി ചെയ്യാൻ അത് എങ്ങനെയാണെന്ന് നോക്കാം നമുക്ക് ആദ്യം പേപ്പറിനെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനെ ചെറിയ ഒരു ചെടിച്ചട്ടിയുടെ രൂപത്തിലാക്കി
മണ്ണ് ഇതിലേക്ക് നിറച്ചു കൊടുത്തതിനുശേഷം അതിലേക്ക് വിത്ത് പാകി കൊടുക്കാമോ അതിനുശേഷം കുറച്ച് വെള്ളം തെളിച്ചു കൊടുത്ത് അതിനെ വളർത്തിയെടുക്കുക ഒന്ന് വളർന്നു കഴിയുമ്പോൾ അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് മാറ്റി നടന്നു

മാറ്റുന്ന സാധാരണ പോലെ തന്നെ നമുക്ക് ഇതിന് വളർത്തിയെടുക്കാവുന്നതാണ് പടവലവും മത്തനും ഒക്കെ വളരെ എളുപ്പത്തിൽ നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരുവളർത്തിയെടുക്കാവുന്നതാണ് പടവലവും മത്തനും ഒക്കെ വളരെ എളുപ്പത്തിൽ നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കൃഷി രീതിയാണ് എല്ലാവർക്കും ഇത്രയധികം എളുപ്പത്തിൽ വളർത്തിയെടുക്കാൻ വരുന്ന മറ്റൊരു കൃഷിരീതി ഇല്ല എന്ന് തന്നെ പറയാം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..