പപ്പായയിലെ മഞ്ഞളുപ്പ് മുരടിപ്പ് മാറുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മതി pappaya farming tips

പപ്പായ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ഇത് ചെടി നടുന്നതിനും അതുപോലെ ഉണ്ടാകുന്നതിനും ഒക്കെ അധികം സമയമൊന്നും എടുക്കില്ല അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളു മാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്

പപ്പായ അധികം വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലത്ത് വേണം നടേണ്ടത് അങ്ങനെ നട്ടതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു പപ്പായ വളർത്തിയെടുക്കുന്ന സമയത്ത് ഇതിലേക്ക് കുറച്ചു കായ് വന്നുകഴിയുമ്പോൾ അതായത് കുറച്ചധികം പൊങ്ങി വരുമ്പോൾ നന്നായിട്ട് ചുരുണ്ട് വരാൻ തുടങ്ങും ആ ഒരു സമയത്ത്

ഇതിലേക്ക് വേപ്പെണ്ണയും സോപ്പും കൂടി നന്നായിട്ട് മിക്സ് ചെയ്ത് എടുത്തതിനുശേഷം ഒന്ന് സ്പ്രേ ചെയ്തെടുക്കാം കൊടുക്കുക ഇത്രയും ചെയ്താൽ മാത്രം മതി വളരെയധികം എളുപ്പത്തിൽ

തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു മിക്സ് ആണ് ഇതുകൂടി തളിച്ചു കൊടുത്തു കഴിഞ്ഞാൽ ഇതിലെ പ്രശ്നം മറ്റു പ്രാണികളുടെ പ്രശ്നങ്ങളുമൊക്കെ മാറിയിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/cS1J9tG_ow0?si=3DnEcNXQRjDURPL_