പപ്പായ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് പപ്പായ ഈ ഒരു പപ്പായ നടുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതായത് പപ്പായോട് ചെടി വളരെയധികം സോഫ്റ്റ് ആയിട്ടുള്ള ഒന്നാണ് പെട്ടെന്ന് തന്നെ ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ പപ്പായ തൈകൾ നട്ടു കൊടുക്കുമ്പോൾ അത് നല്ല മണ്ണ് ബലമുള്ള നട്ടു കൊടുക്കേണ്ടത് നിറയെ വെള്ളം ഒഴിച്ചു കൊടുക്കുകയും
പപ്പായ ചെടിയുടെ മറ്റൊരു പ്രത്യേകത ഈ ഒരു പപ്പായ നമുക്ക് വളർത്തുന്ന സമയത്ത് ഇതിനൊരു താങ്ങു കൊടുക്കണം അല്ലെങ്കിൽ പപ്പായ വളർന്നതിന് അനുസരിച്ച് ഇതിന്റെ ആ ഒരു വെയിറ്റ് കൊണ്ട് പപ്പായ ചെടി വളഞ്ഞു പോകാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ പൊട്ടിവീഴാനും സാധ്യതയുണ്ട് പിന്നെ വിളഞ്ഞ ഭാഗമാകുന്നതിനായിട്ട് നമുക്ക് ചേർത്ത് കൊടുക്കേണ്ട വളക്കൂട്ടുകളും ബാക്കി വിശേഷങ്ങൾ ഒക്കെ ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്
ഈ വീഡിയോയിൽ കാണുന്ന പോലെ എല്ലാം ചെയ്തു നോക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.